മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുവാറ്റുപുഴ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. കേഡറ്റുകളെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.ഡ്രില്‍…
LOCAL
-
-
AlappuzhaKerala
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം…
-
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. കേന്ദ്ര സഹായം ലഭിക്കാത്തത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍…
-
കണ്ണൂര്‍: പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം…
-
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ( കെ.എസ്.എസ്.പി.എ) മൂവാറ്റുപുഴ വാര്‍ഷിക പൊതുയോഗം മുന്‍സിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് ഉല്‍ഘാടനം ചെയ്തു . പ്രസിഡന്റ് വി.എം. നാസര്‍ ഖാന്…
-
മൂവാറ്റുപുഴ: മുവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള കാവുങ്കര മാര്‍ക്കറ്റ് റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുന്നു. കോതമംഗലത്ത് നിന്ന് മുവാറ്റുപുഴ ടൗണിലേക്ക് പോകേണ്ട…
-
മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു.വര്‍ഷങ്ങളായി കാലാമ്പൂര് സെന്‍മേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ്…
-
LOCAL
തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രസന്നിധിയില്‍ പഞ്ചാരിയില്‍ കൊട്ടിക്കയറി 12ഓളം കലാകാരന്മാരുടെ അരങ്ങേറ്റം
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രസന്നിധിയില്‍ പഞ്ചാരിയില്‍ കൊട്ടിക്കയറി 12ഓളം കലാകാരന്മാര് അരങ്ങേറ്റം നടത്തി. തൃക്കളത്തൂര്‍ കുറ്റിക്കാട്ടില്‍ ചന്ദ്രന് മാരാരുടെ ശിക്ഷണത്തിലാണ് അരങ്ങേറ്റം നടന്നത്. തൃശൂര്‍പൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണി…
-
മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മദദേ ജീലാനി ഗ്രാന്റ് കോണ്‍ഫറന്‍സ് ചൊവ്വാഴ്ച മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം നടക്കും. വൈകിട്ട് 6ന്…
-
വൈറ്റില: കൊച്ചി വൈറ്റിലയിൽ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്ന വീടിന് വൻ തുകയുടെ കറന്റ് ബില്ല്. അമേരിക്കയിലുള്ള ഉടമ കാരണം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത താമസക്കാരെ. അമേരിക്കയിൽ…
