കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിലാണ് തീപിടുത്തമുണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബസിനകത്ത്…
LOCAL
-
-
KeralaWayanad
‘വയനാട് ദുരന്തത്തിൽ 14 കുട്ടികൾ അനാഥരായെന്ന് കണക്ക്, ശരിക്കും 21 പേരുണ്ട്’; സർക്കാർ കണക്ക് തെറ്റെന്ന് ആം ആദ്മി
കൽപ്പറ്റ: വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി…
-
മണ്ഡലം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്ന് തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബു. സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹ…
-
മുവാറ്റുപുഴ : വൈദ്യുത വിതരണരംഗത്തേക്കു അദാനി ഗ്രൂപ്പിനെ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ ജനങ്ങള്‍ അധിക വൈദ്യുത നിരക്ക് നല്‍കേണ്ടി വരുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ. യൂണിറ്റിന്…
-
KeralaLOCALSocial Media
ജീവകാരുണ്യ പ്രവർത്തകർ സമുഹത്തിൻ്റെ കരുത്ത്; മന്ത്രി വി. അബ്ദുറഹിമാൻ, എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ നാടിന് മാതൃകയെന്നും മന്ത്രി
തിരൂർ: ജീവകാരുണ്യ പ്രവർത്തകർ ചെയ്യുന്ന മഹത്തായ സേവനങ്ങൾ സമുഹത്തിന് കരുത്താണെന്ന് കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ…
-
മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി അഡ്വ അനീഷ് എം മാത്യുവിനെ തെരഞ്ഞെടുത്തു. 20 അംഗ ഏരിയ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. യു ആര് ബാബു,…
-
HealthLOCAL
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലനാട് ഇടുക്കി ബ്രാഞ്ചിന് പുതിയ നേതൃത്വം, ഡോക്ടര്‍ മുഹമ്മദ് ഹസ്സന് പ്രസിഡന്റ്, ഡോക്ടര്‍ റെനി സെക്രട്ടറി
കോതമംഗലം: ശിശുരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലനാട് ഇടുക്കി ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടുക്കിയില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍…
-
KeralaThiruvananthapuram
ലക്ഷദ്വീപ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റൽ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ് എഫ് ഐ വിദ്യാര്‍ഥികളുടെ ക്രൂരത. ലക്ഷദീപിൽ നിന്നുള്ള വിദ്യാര്‍ത്ഥിയെ ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ മുറിയിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. എസ് എഫ്…
-
KeralaThiruvananthapuram
കേരളത്തിന് തിരിച്ചടി, വിഴിഞ്ഞം തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രം
ദില്ലി: വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റില്‍ വ്യക്തമാക്കി. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം…
-
KeralaThiruvananthapuram
തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി
തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പാലിയോട്…
