തിരുവനന്തപുരം: യാഥാര്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള് നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസ്യത തകര്ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രീയ പ്രഖ്യാപനങ്ങള് നടത്തിയും പ്രതിപക്ഷത്തെ വിമര്ശിച്ചും ബജറ്റിന്റെ പവിത്രതയും മന്ത്രി നഷ്ടപ്പെടുത്തിയെന്നും സതീശന് വിമര്ശിച്ചു.…
LOCAL
-
-
KeralaThrissur
മയക്കുമരുന്ന് ഉണ്ടെന്ന് വ്യാജ വിവരം നല്കിയ ആളെ കണ്ടെത്തി
by NEWS DESK 3by NEWS DESK 3തൃശൂര്: ചാലക്കുടിയിലെ ബ്യൂട്ടി പാര്ലര് ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില് കുടുക്കിയ സംഭവത്തില്, ്മയക്കുമരുന്ന് ഉണ്ടെന്ന് എക്സൈസിനു തെറ്റായ വിവരം നല്കിയ ആളെ കണ്ടെത്തി.ഷീല സണ്ണിയുടെ ബന്ധുവിന്റെ…
-
ErnakulamLOCALSports
മുളവൂരില് കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് കായിക പ്രേമികളുടെ നിവേദനം
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂരില് കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ടും മുളവൂര് സര്ക്കാര് സ്കൂള് ഗ്രൗണ്ട് നവീകരിക്കണമെന്നും ആവശ്യപ്പെട്ട് മുളവൂര് ഫുട്ബോള് ക്ലബ്ബ് ഭാരവാഹികള് പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസിന് നിവേദനം…
-
KeralaThiruvananthapuram
ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആര് അനില്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആര് അനില്. കേന്ദ്ര സര്ക്കാര് സ്വീകരിക്കുന്ന നിലപാടുകളാണ് അരി വില വര്ധിക്കാന് കാരണമാകുന്നത് എന്നാണ് മന്ത്രി പറഞ്ഞത്. ഫുഡ് കോര്പറേഷന് ഗോഡൗണുകളില്…
-
KeralaThiruvananthapuram
തളരില്ല കേരളം, തകര്ക്കാനാവില്ല കേരളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ട് നീങ്ങണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെ.എന്. ബാലഗോപാല്. ബജറ്റിലായിരുന്നു മന്ത്രിയുടെ വിമര്ശനം. കേന്ദ്രത്തിന്റെ ശത്രുതപരമായ സമീപം സൃഷ്ടിക്കുന്ന പ്രശ്നങ്ങള് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയാണെന്ന് ധനമന്ത്രി…
-
KeralaThiruvananthapuram
കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന,കേന്ദ്രത്തിന് കേരളത്തോട് ശത്രുത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി കെ.എന്.ബാലഗോപാല്. ശാസ്ത്ര, സാങ്കേതിക മേഖലകളെ അടിസ്ഥാനമാക്കിയാണ് സര്ക്കാര് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ തകര്ക്കാനാവില്ലെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. എട്ട് വര്ഷം മുമ്പുണ്ടായിരുന്ന…
-
KeralaKozhikode
സംഘര്ഷത്തെ തുടര്ന്ന് അടച്ച എന്ഐടി കാമ്പസ് ഇന്ന് തുറക്കും
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വിദ്യാര്ഥികള് തമ്മില് സംഘര്ഷം ഉണ്ടായതോടെ അടച്ച കോഴിക്കോട് എന്ഐടി ക്യാമ്പസ് ഇന്ന് തുറക്കും. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്ഥിയെ സസ്പെന്ഡ് ചെയ്തതോടെയാണ് ക്യാമ്പസില് പ്രതിഷേധം ഉണ്ടായത്. ഇതിനിടെയാണ്…
-
AccidentErnakulamKerala
പെരുമ്പാവൂരില് വിദ്യാര്ഥികള് സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
by NEWS DESK 3by NEWS DESK 3കൊച്ചി: പെരുമ്പാവൂരില് വിദ്യാര്ഥികള് സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 വിദ്യാര്ഥികള്ക്ക് പരിക്കേറ്റു.കൊണ്ടോട്ടി ആര്ട്സ് ആന്ഡ് സയന്സ് കോളജിലെ വിദ്യാര്ഥികള് സഞ്ചരിച്ച ബസാണ് പെരുമ്പാവൂര് സിഗ്നല് ജംഗ്ഷനില്…
-
KeralaThiruvananthapuram
സംസ്ഥാന ബജറ്റ് ഇന്ന് , അടഞ്ഞു കിടക്കുന്ന വീടുകള്ക്കും , വെറുതെയിട്ടിരിക്കുന്ന പറമ്പുകള്ക്കും പ്രത്യേക നികുതിക്ക് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല് അവതരിപ്പിക്കും. രാവിലെ ഒന്പതിനാണ് ബജറ്റ് അവതരണം.ക്ഷേമപെന്ഷന് കുടിശികയുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതിലില് എത്തിനില്ക്കേ വര്ധിപ്പിക്കണമെന്ന സമ്മര്ദം ധനമന്ത്രിക്കു മേല് ശക്തമാണ്.…
-
KeralaKottayam
പാർട്ടി പറഞ്ഞാല് ഒരിക്കല് കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ
by NEWS DESK 3by NEWS DESK 3കോട്ടയം: ലോക്സഭയിലേക്ക് പാർട്ടി പറഞ്ഞാല് ഒരിക്കല് കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. ആ തീരുമാനം എന്തായാലും അതിനൊപ്പം മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും…
