തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ച ഹൈക്കോടതി വിധി നല്ല വിധിയെന്ന് കെ.കെ.രമ. അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്. സിപിഎമ്മിന്റെ പങ്കാണ് കോടതിയില്‍…
LOCAL
-
-
AccidentAlappuzhaKerala
കരുവാറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. കരുവാറ്റ ടിബി ജംഗ്ഷനു സമീപമാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാർ യാത്രക്കാർ. തിരുവനന്തപുരം…
-
ErnakulamKerala
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി :ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. കെ.കെ.കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് റദ്ദാക്കി. വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് ഹൈക്കോടതി വിധി. പ്രതികളും സര്‍ക്കാരും ടിപിയുടെ…
-
KeralaWayanad
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഗവർണർ വയനാട്ടിലെത്തി
by NEWS DESK 3by NEWS DESK 3വയനാട്: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തി.നിലവില്‍ ബേലൂര്‍ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെ കാണുകയാണ് ഗവർണർ. തുടർന്ന്…
-
KeralaThiruvananthapuram
തലസ്ഥാന നഗരിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷണം ഊര്‍ജ്ജിതം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിന്നും രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് എട്ടു മണിക്കൂർ അതിർത്തികളടച്ച് അരിച്ചുപെറുക്കി അന്വേഷിച്ച് പോലീസ്.കുഞ്ഞിന്റെ സഹോദരൻ നല്കിയ മൊഴിയാണ് പോലീസിനു മുന്നില്‍ കച്ചിത്തുരുമ്പായി ഉള്ളത്. മഞ്ഞനിറത്തിലുള്ള ആക്ടീവ…
-
KeralaThiruvananthapuram
അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയുടെ കുടുംബത്തെ നേരിട്ട് കാണുo: മന്ത്രി വി.ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പേട്ടയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയുടെ കുടുംബത്തെ നേരിട്ട് കാണുമെന്ന മന്ത്രി വി.ശിവന്‍കുട്ടി. അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. അതേസമയം കുട്ടിയെ കാണാതായിട്ട്…
-
KeralaThiruvananthapuram
തലസ്ഥാന നഗരിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷണം ഊര്‍ജ്ജിതം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിന്നും രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് എട്ടു മണിക്കൂർ പിന്നിടുമ്ബോള്‍ അതിർത്തികളടച്ച് അരിച്ചുപെറുക്കി അന്വേഷിച്ച് പോലീസ്.കുഞ്ഞിന്റെ സഹോദരൻ നല്കിയ മൊഴിയാണ് പോലീസിനു മുന്നില്‍ കച്ചിത്തുരുമ്പായി ഉള്ളത്. മഞ്ഞനിറത്തിലുള്ള…
-
വയനാട്: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര (32) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 3. 45 ഓടെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് കര്‍ണാടകയില്‍…
-
മലപ്പുറം: റിമാൻഡിലിരുന്ന പോക്സോ കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തവനാട് സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്.സബ്ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചുവേതന അനുഭവപ്പെട്ടിരുന്നു. തുടർന്ന് തിരൂർ…
-
KeralaPoliticsThiruvananthapuram
പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി എന്ത് വളഞ്ഞ വഴികളും സ്വീകരിക്കുo : രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി എന്ത് വളഞ്ഞ വഴികളും സ്വീകരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഇതിന്റെ തെളിവാണ്.…
