തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15 ന് വെള്ളിയാഴ്ചയാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള…
LOCAL
-
-
KeralaThiruvananthapuram
കൊടുംചൂടില്‍ നേരിയ ആശ്വാസം; രണ്ടുജില്ലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളിക്കുന്ന ചൂടിനിടെ രണ്ടു ജില്ലകളില്‍ ആശ്വാസമായി മഴയ്ക്ക് സാധ്യത. ഇന്നും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം…
-
IdukkiKerala
കട്ടപ്പനയിലെ വിജയന്റെ കൊലപാതകo , തലയോട്ടിയും അസ്ഥിയും കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കട്ടപ്പനയിലെ വിജയന്റെ കൊലപാതകത്തില്‍ മൃതദേഹത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്. വിജന്റേതെന്ന് കരുതുന്ന പാന്റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.…
-
KeralaThiruvananthapuram
വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടo അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കാലാവസ്ഥയിലെ മാറ്റം അടക്കം ശ്രദ്ധിക്കണമെന്ന്…
-
ElectionIdukkiPolitics
ഇടുക്കി ജനതയുടെ മനസ് യുഡിഎഫിന്റെ ശരിയായ രാഷ്ട്രീയത്തിനൊപ്പം : ഡീന്‍ കുര്യാക്കോസ്, കഴിഞ്ഞ 8 വര്‍ഷമായി ഇടുക്കിയിലെ ജനങ്ങളെ തുടര്‍ച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള ജനാവിധിയായി തെരഞ്ഞെടുപ്പ് മാറും
ഇടുക്കി : യുഡിഎഫ് മുന്നോട്ടു വെക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസെന്ന് ഡീന്‍ കുര്യാക്കോസ് എംപി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തൊടുപുഴയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
-
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷം. കലോത്സവത്തിനിടെ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നെന്ന് ആരോപിച്ച് കെഎസ്യുക്കാര് പ്രധാന സ്റ്റേജായ സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി. എസ്എഫ്ഐക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കലോത്സവ…
-
IdukkiKeralaPolice
കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.ഫോറന്‍സിക് സംഘവും പോലീസ് സര്‍ജനും ഇവര്‍ക്കൊപ്പമുണ്ട്. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് കരുതിയ…
-
AlappuzhaKerala
ആലപ്പുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ചു; ദുരൂഹത
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: സുഹൃത്തായ യുവാവിന്റെ വീട്ടില്‍ കഴിഞ്ഞുവന്ന യുവതി ദുരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സുഹൃത്തിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാര്‍ഡില്‍ തത്തംപള്ളി വെളിംപറമ്ബ് വീട്ടില്‍…
-
IdukkiKerala
മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് ആദിവാസിക്കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് ആദിവാസിക്കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ തൃശൂർ മെഡിക്കല്‍ കോളജിലാകും പോസ്റ്റ്മോർട്ടം നടക്കുക. ഒരാഴ്ച മുന്‍പ് കാണാതായ…
-
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ച നിലയില്‍. ഓഫീസിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടിന് പൂർണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. മനപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്.…
