ശബരിമല: മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്സവത്തിനുമായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രിയുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി പി.എൻ.
മഹേഷ് നടതുറന്ന് ദീപങ്ങള്‍ തെളിക്കും.പൈങ്കുനി ഉത്സവത്തിന് 16ന് രാവിലെ കൊടിയേറും. 25ന് ആറാട്ടിനു ശേഷം പൂജകള്‍ പൂർത്തിയാക്കി നടയടയ്ക്കും.