തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലാണ്…
LOCAL
-
-
ErnakulamKerala
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി.എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.…
-
KeralaThiruvananthapuram
ഇ.പിയുടെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി, അന്വേഷണം നിലച്ചത് രാജീവ് ചന്ദ്രശേഖറുമായി കൂട്ട് ചേര്‍ന്നപ്പോള്‍: സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും ഇടതുമുന്നണി കണ്‍വീനര്‍ ഇപി.ജയരാജന്റെയും സ്ഥാപനങ്ങള്‍ തമ്മില്‍ ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്ഥാപനത്തില്‍ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റെയും റെയ്ഡ് കഴിഞ്ഞപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.…
-
IdukkiKerala
ഉത്കണ്ഠപ്പെടേണ്ട; രാജേന്ദ്രനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും: എം.വി.ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന് പാര്‍ട്ടിയില്‍ അംഗത്വം പുതുക്കി നല്‍കുമെന്ന് എം.വി.ഗോവിന്ദന്. അദ്ദേഹത്തെ പോലുള്ള പ്രധാനപ്പെട്ട നേതാവിനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും…
-
IdukkiKerala
ഞങ്ങള്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി: ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഡീന്‍ കുര്യാക്കോസ് എംപിയേക്കുറിച്ച് താന്‍ വ്യക്തിപാരമായി ഒന്നും പറയുന്നില്ല. തങ്ങള്‍ നയപരമായിട്ടാണ് കാര്യങ്ങള്‍…
-
ഇടുക്കി: കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികള്‍ ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട്…
-
KeralaThrissur
കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപയുടെ ആരോപണത്തില്‍ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താനോ പാര്‍ട്ടിയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി തനിക്ക്…
-
KeralaThrissur
സുരേഷ് ഗോപിക്കെതിരായ ഫേസ്ബുക്ക് കുറിപ്പ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുവേണ്ടി വിഐപികള്‍ സ്വാധീനിച്ചെന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപ.ഞായറാഴ്ച താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു.…
-
ErnakulamKerala
ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍.യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്കിയവരാണ് തൃശൂരില്‍ പിടിയിലായത്.വാഹനം ഇവര്‍ക്ക് വാടകയ്ക്കെടുത്ത് നല്‍കിയത് പത്തനംതിട്ട എആര്‍…
-
KeralaKozhikode
പേരാമ്പ്ര കൊലപാതകം; അറസ്റ്റിലായ മുജീബ് റഹ്മാന് മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന് ബലാത്സംഗ കേസിലെ ഒന്നാം പ്രതി.2020 സെപ്റ്റംബറിലാണ് കോഴിക്കോട് മുത്തേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം കവര്‍ച്ച നടത്തിയത്.…
