ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്.എസ്. അരുണാണ് നിര്‍ദ്ദേശം…
LOCAL
-
-
IdukkiKeralaPolice
കട്ടപ്പന ഇരട്ടക്കൊലപാതകo: രണ്ടാം പ്രതി നെല്ലിപ്പള്ളില്‍ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി നെല്ലിപ്പള്ളില്‍ വിഷ്ണുവിനെ (27) പോലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ തുടർച്ചയായി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്.ഇത് ഒഴിവാക്കുന്നതിനായി അറസ്റ്റിലായ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം…
-
Idukki
വിശ്വാസികളുടെയും തൊഴിലാളികളുടെയും അനുഗ്രഹം തേടി ഡീൻ കുര്യാക്കോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ :തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഉച്ചക്ക് വെള്ളൂർക്കുന്നം ശ്രീ മഹാദേവ ക്ഷേത്രം സന്ദർശിച്ചാണ് ഡീൻ മുവാറ്റുപുഴയിൽ പ്രചരണം തുടങ്ങിയത്. ക്ഷേത്രത്തിലെ തിരുവാതിര വിശേഷാൽ പൂജകളിലും…
-
KeralaThiruvananthapuram
സിഎഎ കേസുകള്‍ ; നടപടികള്‍ വേഗത്തിലാക്കാൻ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റർ ചെയ്ത കൂടുതല്‍ കേസുകള്‍ പിൻവലിക്കുന്നു.ഗുരുതരമല്ലാത്ത എല്ലാ കേസുകളും പിൻവലിക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.നേരത്തെ പിൻവലിക്കാൻ…
-
IdukkiKerala
പാമ്പാടുംപാറ എസ്റ്റേറ്റില്‍ സന്ദര്‍ശനം നടത്തി ഡീന്‍ കുര്യാക്കോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഉടുമ്പന്ചോല : പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളികളെ സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥിച്ച്് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അഞ്ഞൂറോളം വരുന്ന ഏലം, കാപ്പി തൊഴിലാളികളയാണ്…
-
KeralaThiruvananthapuram
കാട്ടാന പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മൂന്നാറില്‍ അതിക്രമങ്ങള്‍ നടത്തുന്ന കാട്ടാന പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ മാത്രമെ മയക്കുവെടി…
-
DeathKasaragodKerala
കാസര്‍ഗോട് സ്വകാര്യ ബസ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചാലിങ്കാലില്വച്ചുണ്ടായ അപകടത്തില്‍ കാസര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്.പരിക്കേറ്റവരെ ഇരുപതുപേരെ കാഞ്ഞങ്ങാട്…
-
ErnakulamKerala
അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസില്‍ അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയില്‍ സമര്‍പിക്കുമെന്നും പോലീസ് അറിയിക്കുകയുണ്ടായി.…
-
KeralaThiruvananthapuram
റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെര്‍വര്‍ വാങ്ങുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി ധനവകുപ്പില്‍നിന്നും 3.54 ലക്ഷം രൂപ അനുവദിക്കണമെന്ന മന്ത്രിയുടെ നിർദേശം പരിഗണിച്ച് ധനവകുപ്പ് പണം അനുവദിച്ചു.…
-
KeralaThiruvananthapuram
അരിക്കൊമ്പന് സസുഖം ജീവിക്കുന്നു, സ്ത്രീകളടക്കം വിശേഷങ്ങള്‍ അറിയാന്‍ വനംവകുപ്പിനെ ബന്ധപ്പെടുന്നു: ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വന്യജീവി പ്രശ്നം പ്രചാരണ വിഷയമാകില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ധിച്ചു. അതിനാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ…
