തിരുവനന്തപുരം: മുതിര്ന്ന മാധ്യമപ്രവര്ത്തകന് ബിമല് റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്സര് രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ നടക്കും. ഏഷ്യാനെറ്റ് ന്യൂസ്…
LOCAL
-
-
EntertainmentErnakulam
ദൃശ്യ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാര്ക്കുകളുമായി വണ്ടര് വേള്ഡ് പ്രവര്ത്തനം തുടങ്ങി.
മൂവാറ്റുപുഴ: അവധിക്കാലം അടിപൊളിയാക്കാന് ദൃശ്യ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാര്ക്കുകളുമായി വണ്ടര് വേള്ഡ് പ്രവര്ത്തനം തുടങ്ങി. അന്പതിനായിരം സ്ക്വയര്ഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പല് സ്റ്റേഡിയം ഗ്രൗണ്ടില് നടക്കുന്ന പ്രദര്ശനം ഒരുക്കിയിരിക്കുന്നത്. ബാഹുബലി സിനിമയുടെ…
-
മൂവാറ്റുപുഴ: ഇടുക്കി പാര്ലമെന്റ് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി അഡ്വ. ജോയ്സ് ജോര്ജിന്റെ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പൊതുപര്യടനം വ്യാഴാഴ്ച്ച നടന്നു. രാവിലെ എട്ടിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച…
-
AccidentKollam
കൊട്ടാരക്കരയില് ഗ്യാസ് ടാങ്കര് മറിഞ്ഞു; ഒഴിവായത് വന്ദുരന്തം, എംസി റോഡില് ഗതാഗതം തടസപ്പെട്ടു, സമീപവാസികളെ ഒഴിപ്പിച്ചു
കൊട്ടാരക്കര: എം.സി റോഡില് കൊട്ടാരക്കര പനവേലിയില് ഗ്യാസ് ടാങ്കര് മറിഞ്ഞ് അപകടം. വന് ദുരന്തം ഒഴിവായി. അപകടത്തെത്തുടര്ന്ന് ഗതാഗതം പൂര്ണമായും തടസപ്പെട്ടു. സമീപവാസികളെ ഒഴിപ്പിച്ചു. പനവേലി കൈപ്പള്ളിമുക്കില് പുലര്ച്ചെ ആയിരുന്നു…
-
പാലക്കാട്: കാണാതായ 13 വയസുകാരനെ സ്വകാര്യ വ്യക്തിയുടെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് കുമരനെല്ലൂര് കൊട്ടാരത്തൊടി അന്വര്- റസിയ ദമ്പതികളുടെ മകന് അല് അമീന് (13) ആണ് മരിച്ചത്.…
-
ഇടുക്കി : പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂര്ത്തിയാക്കി യുഡിഎഫ് സ്ഥാനാര്ത്ഥി ഡീന് കുര്യാക്കോസ്. ഏലപ്പാറ ബ്ലോക്കിലെ കൊക്കയാര്, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന് കോവില് പഞ്ചായത്തുകളിലാണ് ഡീന്…
-
AccidentDeathMalappuram
വിഷുവിന് പടക്കവുമായെത്തിയ ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവര് മരിച്ചു
കോട്ടയ്ക്കല്: വിഷുവിന് പടക്കവുമായെത്തിയ ലോറി പുത്തൂര് ഇറക്കത്തില് നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര് മരിച്ചു. പെരിന്തല്മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഡ്രൈവര് മരിച്ചു. ഡ്രൈവര് തമിഴ്നാട് സ്വദേശിയാണെന്നാണ്…
-
കൊച്ചി: കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈകോടതിയില് തെളിവിനായി…
-
CourtElectionErnakulamPolitics
കെ.ബാബുവിന് എംഎല്എയായി തുടരാം; തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു, എം.സ്വരാജിന്റെ ഹര്ജി ഹൈക്കോടതി തള്ളി.
കൊച്ചി: തൃപ്പൂണിത്തുറ എംഎല്എ കെ.ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി. ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്ജി ഹൈക്കോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹര്ജിയിലെ…
-
AccidentAlappuzhaDeath
ആലപ്പുഴയില് കാറുകള് കൂട്ടിയിടിച്ച് ഒരാള് മരിച്ചു, ഒരാള്ക്ക് ഗുരുതര പരുക്ക്
ആലപ്പുഴ: ചേര്ത്തല – അരൂക്കുറ്റി റോഡില് മാക്കേക്കവല ജപ്പാന് ശുദ്ധജല പ്ലാന്റിനു സമീപം കാറുകള് തമ്മില് കൂട്ടിയിടിച്ച് ഒരാള് മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂര് മഠത്തില് കളത്തില് ശങ്കരനാരായണ…
