കണ്ണൂര് : കണ്ണൂരില് സിപിഎം ഓഫീസിന് നേരെ ആക്രമണം. കണ്ണൂരിലെ കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് ഇന്ന് പുലര്ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോര്ഡുകളും കൊടികളും…
LOCAL
-
-
NewsPathanamthitta
സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി, പുലിവാലുപിടിച്ച മണവാളനെ പോലിസ് പൊക്കി. കല്യാണവും മുടങ്ങി, വധുവിന് 6 ലക്ഷം നഷ്ടം നല്കി ഒത്തുതീര്പ്പ്.
പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പുലിവാലുപിടിച്ച മണവാളനെ പള്ളിമുറ്റത്തുനിന്നും പോലിസ് പൊക്കി. ഒടുവില് വധുവും കുടുംബവും പിന്മാറിയതോടെ വധുവിന് 6 ലക്ഷം നഷ്ടം നല്കി ഒത്തുതീര്പ്പ്. പത്തനംതിട്ട…
-
ElectionIdukkiPolitics
ജനങ്ങൾ സർക്കാരിനെതിരെ വിധി എഴുതും : എ.കെ മണി, ദേവികുളത്ത് പര്യടനം പൂർത്തിയാക്കി ഡീൻ
ഇടുക്കി : ജനങ്ങളെ വഞ്ചിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ആയ എകെ മണി. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ…
-
കോട്ടയം : കോണ്ഗ്രസ് നേതാവും മുന് എം.എല്. എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആര്. ആഗസ്തി വാഴയ്ക്കമലയില് (കുട്ടിച്ചേട്ടന്-94) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9.30 ന് രാമപുരം…
-
ElectionKeralaPoliticsThiruvananthapuram
കേരളത്തില് വികസനം കൊണ്ടുവരും മോദി; ബിജെപിയുടെ പ്രകടനപത്രിക മോദിയുടെ ഗ്യാരണ്ടി
തിരുവനന്തപുരം: കേരളത്തില് ഇടത് -വലത് മുന്നണികള് പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുന്നുവെന്നും ദില്ലിയില് ഇവര് വളരെ സൗഹൃദത്തിലാണെന്നും കുറ്റപ്പെടുത്തി പ്രധനമന്ത്രി നരേന്ദ്രമോദി. കാട്ടാകടയില് നടന്ന തിരഞ്ഞെടപ്പ് പ്രചാരണ യോഗത്തില് സംസാരിക്കുകയായിരുന്നു…
-
ElectionKozhikodePoliticsReligiousWayanad
മണ്ഡലത്തില് എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണം; രാഹുല് ഗാന്ധിക്ക് മാനന്തവാടി രൂപതയുടെ കത്ത്, മാനന്തവാടി,കോഴിക്കോട് ബിഷപ്പുമാരുമായി രാഹുല്ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.
കല്പ്പറ്റ: വയനാടിന്റെ ആവശ്യങ്ങള് അടങ്ങിയ കത്ത് യുഡിഎഫ് സ്ഥാനാര്ത്ഥി രാഹുല് ഗാന്ധി എംപിക്ക് കൈമാറി മാനന്തവാടി രൂപത. മണ്ഡലത്തില് എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണമെന്നും വയനാടിനായി പ്രത്യേക പ്രകടനപത്രിക ഇറക്കണം…
-
മലപ്പുറം: മലപ്പുറം വണ്ടൂര് പൂക്കളത്ത് വാഹന അപകടം. ബസിനടിയില്പെട്ട് യുവതിക്ക് ദാരുണാന്ത്യം. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിക്കുകയും ബൈക്കില് ഉണ്ടായിരുന്ന യുവതി…
-
ElectionKeralaPoliticsWayanad
ബ്രിട്ടീഷുകാരില് നിന്ന് മോചിതരായത് ആര്എസ്എസിന് കീഴില് ആകാനല്ല; രാഹുല് ഗാന്ധി, വയനാട് എന്റെ കുടുംബവും നിങ്ങള് എന്റെ കുടുംബത്തിലെ അംഗങ്ങളുമാണെന്നും രാഹുല്
സുല്ത്താന് ബത്തേരി: ആര്എസ്എസ്-കോണ്ഗ്രസ് പ്രത്യയശാസ്ത്രങ്ങള് തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥി രാഹുല് ഗാന്ധി. വയനാട്ടില് റോഡ് ഷോയില് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്. രാജ്യം ബ്രിട്ടീഷുകാരില്…
-
ElectionKeralaPoliticsThrissur
കരുവന്നൂര് അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം, ബാങ്ക് സിപിഎമ്മുകാര് കാലിയാക്കി: നരേന്ദ്രമോദി
തൃശൂര്: കേരളത്തില് പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തില് എത്താനായതില് സന്തോഷമെന്ന് പൊതുയോഗത്തില് സംസാരിക്കവേ മോദി…
-
AccidentDeathErnakulam
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില് കുരുങ്ങി; ബൈക്ക് യാത്രികന് മരിച്ചു
കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടം കഴുത്തില് കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു…
