കോഴിക്കോട്: കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മണക്കാട് യുപി സ്കൂളിലായിരുന്നു സംഭവം. രാജു എന്ന ആളാണ് മരിച്ചത്. മരിച്ച രാജുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മഴയ്ക്ക്…
LOCAL
-
-
AlappuzhaErnakulamKeralaKozhikodeMalappuramNationalWayanad
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ…
-
വയനാട്: മഴയും ഉരുൾപ്പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണം. വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ…
-
KeralaWayanad
റാണിയുടെ ആയുഷ്കാല സമ്പാദ്യമായിരുന്നു അൻപത് പൈസ മുതൽ പത്ത് രൂപാത്തുട്ട് വരെ
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട് / പുത്തുമല: കനത്ത മഴയിൽ ഉരുൾപൊട്ടി സമാനതകളില്ലാത്ത ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ കരളലിയിക്കുന്ന കാഴ്ചകളും. ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടവരിൽ ഏറെയും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരും തോട്ടം തൊഴിലാളികളുമൊക്കെയാണ്.…
-
തൃശൂര്‍: പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവില്‍ ഡാമിന്റെ നാല് സ്ലൂയിസ്…
-
KeralaThiruvananthapuram
ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.…
-
AlappuzhaKerala
മുട്ടൊപ്പം ഉയർന്ന വെള്ളക്കെട്ടില്‍ ചിതയൊരുക്കി വയോധികന്റെ സംസ്കാരം നടത്തി
by വൈ.അന്‍സാരിby വൈ.അന്സാരിഹരിപ്പാട്: വെളളക്കെട്ടിൽ സംസ്കാരം നടത്തി. കാഞ്ഞൂർ ലക്ഷ്മീ നിവാസിൽ കോലം തുള്ളൽ ആശാനും കലാകാരനുമായിരുന്ന രാഘവൻപിള്ള (97)യുടെ മൃതദേഹമാണ് പ്രളയക്കെടുതികൾക്കിടയിലും ബന്ധുക്കൾ സംസ്ക്കരിച്ചത്. പ്രായാധിക്യം മൂലം അവശനിലയിലായിരുന്ന രാഘവൻപിള്ള ശനിയാഴ്ചയാണ്…
-
KeralaMalappuram
കവളപ്പാറയില്‍ ഇന്നു വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ കവളപ്പാറയില്‍ ഇന്നു വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച കവളപ്പാറയിലെ തെരച്ചില്‍ നാലാം ദിവസത്തേക്ക്…
-
KeralaKozhikode
എന്റെ ശവസംസ്കാരം ഇങ്ങനെയാവണം; ചര്‍ച്ചയായി അന്തരിച്ച സിപിഎം നേതാവ് എം കേളപ്പന്റെ നിര്‍ദ്ദേശങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: സംസ്കാരച്ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന് നല്കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാവുന്നു. എവിടെ മരിച്ചാലും വീട്ടില്‍ സംസ്കരിക്കണം, ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, വിളക്ക്…
-
KeralaWayanad
രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിന് ഡീസല്‍ നല്‍കിയില്ല; വയനാട്ടിലെ പമ്പുകള്‍ പിടിച്ചെടുത്ത് ഫുള്‍ടാങ്ക് അടിച്ച് സൈന്യം രക്ഷാ പ്രവര്‍ത്തനത്തിന്
by വൈ.അന്‍സാരിby വൈ.അന്സാരികല്പ്പറ്റ : പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് സഹായിക്കാനെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാത്ത പെട്രോള്‍ പമ്പുകള്‍ ഒടുവില്‍ സൈന്യം പിടിച്ചെടുത്ത് ഡീസല്‍ അടിച്ചു. കാലാവസ്ഥ മോശമായതിനാല്‍ ഓഫ് റോഡിലും…
