പരപ്പനങ്ങാടി: പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ബിച്ച് റോഡിനടുത്തെ പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന് മുഹമ്മദ് ഷിബിന്‍ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.…
Malappuram
-
-
Crime & CourtLOCALMalappuramPolice
ഭാര്യയെയും 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങളേയും അര്‍ധ രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു; ഭര്‍ത്താവിന്റെ ക്രൂരത
by NEWS DESK 3by NEWS DESK 3മലപ്പുറം വണ്ടൂരില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കി വിട്ടത്. ചക്കാലപ്പറമ്പ്…
-
ChildrenLOCALMalappuramPoliceWomen
മലപ്പുറത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടു
by NEWS DESK 3by NEWS DESK 3മലപ്പുറം: വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയാണ് ഭർത്താവ് ഇറക്കിവിട്ടത്. സംഭവത്തിൽ…
-
ChildrenDeathLOCALMalappuram
ഒഴുക്കിൽപ്പെട്ട് മഞ്ചേരിയിൽ രണ്ട് പെൺകുട്ടികൾ മരിച്ചു
by NEWS DESK 3by NEWS DESK 3മലപ്പുറം: മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. പന്തല്ലൂർ മില്ലുംപടിയിൽ ആണ് സംഭവം. നാല് പെൺകുട്ടികൾ ആണ് ഒഴുക്കിൽപെട്ടത്. ഇതിൽ രണ്ടുപെണ്‍കുട്ടികള്‍ ആണ് മുങ്ങിമരിച്ചത്. ഒരു കുട്ടിയെ കാണാതായിട്ടുണ്ട്, കുട്ടിക്കായി…
-
Crime & CourtDeathLOCALMalappuramPolice
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ്; പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു
by NEWS DESK 3by NEWS DESK 3പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. സബ് ജയിലില്‍ റിമാന്‍ഡിൽ കഴിയുക ആയിരുന്ന പ്രതി കൊതുകുതിരി കഴിക്കുകയായിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍…
-
Crime & CourtDeathLOCALMalappuramPoliceWomen
കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: കുറ്റിപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റിൽ. നടുവട്ടം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മയെ (62) ആണ് കൊലപ്പെടുത്തിയത്. നടുവട്ടം വെള്ളാറമ്പ് സ്വദേശിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫിയെ (34) ആണ് പോലീസ്…
-
DeathLOCALMalappuramPoliceWomen
മലപ്പുറത്ത് തവനൂരിൽ വൃദ്ധയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പ്രാഥമിക നിഗമനം
by NEWS DESK 3by NEWS DESK 3മലപ്പുറം: തവനൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് (70) മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സ്വർണാഭരണം മോഷ്ടിക്കാൻ…
-
Crime & CourtDeathMalappuramPolice
അടുക്കള വഴി വീടിനുള്ളില്‍ കയറി, കൈയില്‍ കരുതിയ ആയുധം ഉപേക്ഷിച്ച് അടുക്കളഭാഗത്ത് നിന്ന് കിട്ടിയ കത്തികൊണ്ട് ദൃശ്യയെ 22 തവണ കുത്തി
by NEWS DESK 3by NEWS DESK 3പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി പെൺകുട്ടിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി വിനീഷിനെ സംഭവ സ്ഥലത്തെചിച്ച് തെരളിവെടുപ്പ് നടത്തി. ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയുമായ ദൃശ്യയാണ്(21) മരിച്ചത്.…
-
Crime & CourtDeathMalappuramWomen
പെരിന്തല്‍മണ്ണ കൊലപാതകം: ദൃശ്യയുടെ അച്ഛൻ്റെ കടയ്ക്ക് തീയിട്ടതും വിനേഷ്
by NEWS DESK 3by NEWS DESK 3മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം, കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛൻ്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് എന്ന് പൊലീസ്. ദൃശ്യയുടെ അച്ഛന് ബാലചന്ദ്രൻ്റെ സി കെ…
-
Crime & CourtDeathMalappuramPoliceWomen
പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തിന് പെണ്‍കുട്ടിയെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സഹോദരിക്കും ഗുരുതര പരിക്ക്
by NEWS DESK 3by NEWS DESK 3മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.…
