തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പര്‍ ടിക്കറ്റിനാണ്. മലപ്പുറം തിരൂരുള്ള ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം…
Malappuram
-
-
KeralaMalappuramNewsPolice
വന്ദേഭാരതിന് നേരേ എറിഞ്ഞത് പൈപ്പ്, കളിക്കുമ്പോള്‍ സംഭവിച്ച പിഴവെന്ന് മൊഴി; താനൂര്‍ സ്വദേശി അറസ്റ്റില്‍
മലപ്പുറം: താനൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലെറിഞ്ഞെന്ന കേസില്‍ പ്രതി പിടിയില്‍. താനൂര്‍ സ്വദേശിയായ മുഹമ്മദ് റിസ്വാനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ട്രെയിനിന് നേരേ എറിഞ്ഞത് കല്ല് അല്ലെന്നും…
-
MalappuramPolice
ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ ആര്‍പിഎഫ് പിടികൂടി.
മലപ്പുറം: ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് ഷൊര്‍ണൂരില്‍വെച്ച് കുത്തേറ്റത്. മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആക്രമണത്തില്‍…
-
AccidentKeralaMalappuramNationalNews
സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്കുപോയ വാന്‍ ലോറിയിലിടിച്ച് അപകടം; അധ്യാപികയ്ക്ക് പരുക്ക്, സംഭവം ഇന്ന് പുലര്‍ച്ചെ പൊള്ളാച്ചിയില്‍
പാലക്കാട്: പൊള്ളാച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്കുപോയ വാന്‍ ലോറിയിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ അധ്യാപികയ്ക്ക് പരുക്കേറ്റു. പാലക്കാട് പൊള്ളാച്ചി റോഡില്‍ എലപ്പുള്ളി കൈതക്കുഴിയില്വെച്ചാണ് അപകടമുണ്ടായത്. തിരൂര്‍ എംഇഎസ് സ്കൂളിലെ വിദ്യാത്ഥികളുമായി…
-
KeralaMalappuramNewsPolitics
താനൂര്‍ ബോട്ട് അപകടം: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജുഡീഷ്യല്‍ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് വികെ മോഹനന് സിപിഎമ്മിന്റെ കീഴില്‍ പഠിച്ചു വളര്‍ന്നയാളാണെന്ന് പി കെ ഫിറോസ്
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും…
-
KeralaMalappuramNewsPolitics
മന്ത്രി വി അബ്ദുറഹിമാന് സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും
മലപ്പുറം: കായിക മന്ത്രി വി അബ്ദുറഹിമാന് സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചു. അബ്ദുറഹിമാനെ തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് വിട്ട് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അബ്ദുറഹിമാന് സിപിഎമ്മില്‍ ചേരുന്നത്.…
-
MalappuramPolice
താനൂര്‍ ബോട്ട് അപകടം: മൂന്ന് പേര് കൂടി കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂരില്‍ 22 പേരുടെ മണത്തിന് ഇടയാക്കിയ ബോട്ട് അപടകത്തില്‍ മൂന്ന് പേര് കൂടി പൊലീസിന്റെ കസ്റ്റഡിയില്‍. ബോട്ട് ജീവനക്കാരായ ബിലാല്‍, അപ്പു, അനില്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ബോട്ടിന്റെ…
-
AccidentDeathMalappuramPolice
താനൂര്‍ ദുരന്തം; ബോട്ടിന്റെ സ്രാങ്ക് ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തു, നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. മനുഷ്യാവകാശ കമ്മീഷന് സംഘം ഇന്ന് താനൂരില്‍ എത്തും.
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂരില്‍ ദുരന്തം വിതച്ച ബോട്ടിന്റെ സ്രാങ്ക് ദിനേശന് താനൂരില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ദിനേശനായി പൊലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു. ബോട്ട് ജീവനക്കാരനായ…
-
AccidentCourtDeathMalappuramPolice
താനൂര്‍ ദുരന്തം; ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍, നാസറിനെ റിമാന്‍ഡ് ചെയ്തു
മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് ഉടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37)…
-
AccidentDeathFacebookMalappuramPoliticsSocial Media
താനൂരിലേത് സ്വാഭാവിക ദുരന്തമല്ലെന്ന് പി കെ ഫിറോസ്, പൊലീസിനും കാര്യങ്ങൾ അറിയാം, മന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതിയെവിടെ പോയെന്നും ഫിറോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂരിലേത് ഒരു സ്വാഭാവിക ദുരന്തമല്ല. പലരുടേയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് 22 പേര് മരിക്കാനിടയായ ദുരന്തത്തില്‍ കലാശിച്ചതെന്ന് പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും നിയമം ലംഘിച്ച് സര്‍വ്വീസ്…
