മലപ്പുറം: കോട്ടക്കലില്‍ ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി അന്‍വറിന്റെ മകന് ആദി ഹസനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളില്‍ നില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് മിന്നല്‍ ഏല്‍ക്കുകയായിരുന്നു കുട്ടിയെ ഏറെ നേരമായിട്ടും…
Malappuram
-
-
AccidentDeathMalappuram
മലപ്പുറത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; അസം സ്വദേശികളായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: വളാഞ്ചേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം. ബൈക്കില്‍ സഞ്ചരിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇഅസം സ്വദേശികളായ യുവാക്കള്‍ സംഭവസ്ഥലത്തുവച്ച് തന്നെ…
-
ErnakulamKeralaMalappuramNews
കൊച്ചിയില്‍ 57 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണ്ണവുമായ കോഴിക്കോട് സ്വദേശി റസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. 57 ലക്ഷം രൂപ വിലമതിക്കുന്ന 1069.57 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തത്. ബഹ്റൈനില്‍ നിന്നും കോഴിക്കോട് വഴി കൊച്ചിയിലെത്തിയതെന്ന്…
-
Malappuram
ഭിന്നശേഷിക്കാരിയായ നീരാനി സുബൈദക്കായി ജനകീയമായി വീടൊരുക്കി നല്കി ടീം സബര്‍മതി കൂട്ടായ്മ.
ഏലംകുളം (മലപ്പുറം): ഭിന്നശേഷിക്കാരിയായ നീരാനി സുബൈദക്കായി ജനകീയമായി വീടൊരുക്കി നല്കി ടീം സബര്‍മതി കൂട്ടായ്മ. വീടിന്റെ താക്കോല്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം സുബൈദയ്ക്ക് കൈമാറി. ഏലംകുളം 12-ാം…
-
AccidentErnakulamMalappuramPolice
എ.ഐ. ക്യാമറ വാഹനമിടിച്ചുതകര്ത്ത സംഭവത്തില്‍ ഇടിച്ച കാര്‍ കോതമംഗലത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നും കണ്ടെത്തി.
വടക്കഞ്ചേരി: വടക്കഞ്ചേരി-കണ്ണമ്പ്ര റോഡില്‍ ആയക്കാട് മന്ദിനുസമീപമുള്ള എ.ഐ. ക്യാമറ വാഹനമിടിച്ചുതകര്ത്ത സംഭവത്തില്‍ ഇടിച്ച കാര്‍ കോതമംഗലത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ചരാത്രി 11 മണിയോടെയാണ് വടക്കഞ്ചേരി ഭാഗത്തേക്ക് പോയ കാര്‍…
-
മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്കാരിക നിലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള എകംജി…
-
EducationHealthMalappuram
കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി സഹായനിധി സ്വരൂപിച്ച് കൈമാറി വിദ്യാർഥികൾ, വിദ്യാര്‍ഥികള്‍ കാണിച്ച കാരുണ്യപ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നത് : കുറുക്കോളി മൊയ്തീന് എം.എല്‍.എ
തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി വിദ്യാർത്ഥികൾ . നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചു നടത്തിയ ധനസമാഹരണ യജ്ഞത്തിലാണ് പറവണ്ണ സലഫി ഇ.എം. സ്കൂളിലെ സഹപാഠികളും പങ്കാളികളായത്. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച…
-
KozhikodeMalappuramPalakkadPolice
അരുംകൊല നടന്ന ഹോട്ടല്‍മുറിയിലും സാധനങ്ങള്‍ വാങ്ങിയ കടകളിലും ഷിബിലിയേയും ഫര്‍ഹാനയേയും എത്തിച്ച് തെളിവെടുപ്പ്
കോഴിക്കോട്: സിദ്ദിഖ് കൊലക്കേസില്‍ പ്രതികളായ ഷിബിലിയും ഫര്‍ഹാനയുമായി ബുധനാഴ്ചയും കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പത്തുമണിയോടെയാണ് തിരൂരില്‍നിന്നുള്ള പോലീസ് സംഘം…
-
CourtKozhikodeMalappuramPalakkadPolice
തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു; തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങും. മേയ് 18…
-
MalappuramNews
മലപ്പുറത്ത് ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയി മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
