മഞ്ഞള്ളൂര്‍ : കുരുക്ഷേത്ര യുദ്ധത്തിന് സമാനമായ പോരാട്ടമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. നീതിയുടെയും ധര്‍മ്മത്തിന്റെയും ഭാഗത്ത് കോണ്‍ഗ്രസ് നിലയുറപ്പിക്കുമ്പോള്‍ അധര്‍മ്മ പക്ഷത്താണ് ബിജെപി…
Idukki
-
-
IdukkiKerala
തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുo : ഡീന്‍ കുര്യാക്കോസ്
by RD DESKby RD DESKഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്.എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ്…
-
IdukkiKerala
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും
by RD DESKby RD DESKഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്.എസ്. അരുണാണ് നിര്‍ദ്ദേശം…
-
IdukkiKeralaPolice
കട്ടപ്പന ഇരട്ടക്കൊലപാതകo: രണ്ടാം പ്രതി നെല്ലിപ്പള്ളില്‍ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
by RD DESKby RD DESKഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി നെല്ലിപ്പള്ളില്‍ വിഷ്ണുവിനെ (27) പോലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ തുടർച്ചയായി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്.ഇത് ഒഴിവാക്കുന്നതിനായി അറസ്റ്റിലായ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം…
-
മുവാറ്റുപുഴ :തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഉച്ചക്ക് വെള്ളൂർക്കുന്നം ശ്രീ മഹാദേവ ക്ഷേത്രം സന്ദർശിച്ചാണ് ഡീൻ മുവാറ്റുപുഴയിൽ പ്രചരണം തുടങ്ങിയത്. ക്ഷേത്രത്തിലെ തിരുവാതിര വിശേഷാൽ പൂജകളിലും…
-
ഉടുമ്പന്‍ചോല : പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളികളെ സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥിച്ച്് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അഞ്ഞൂറോളം വരുന്ന ഏലം, കാപ്പി തൊഴിലാളികളയാണ്…
-
IdukkiKerala
ഉത്കണ്ഠപ്പെടേണ്ട; രാജേന്ദ്രനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും: എം.വി.ഗോവിന്ദന്
by RD DESKby RD DESKഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന് പാര്‍ട്ടിയില്‍ അംഗത്വം പുതുക്കി നല്‍കുമെന്ന് എം.വി.ഗോവിന്ദന്. അദ്ദേഹത്തെ പോലുള്ള പ്രധാനപ്പെട്ട നേതാവിനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും…
-
IdukkiKerala
ഞങ്ങള്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി: ഗോവിന്ദന്
by RD DESKby RD DESKഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഡീന്‍ കുര്യാക്കോസ് എംപിയേക്കുറിച്ച് താന്‍ വ്യക്തിപാരമായി ഒന്നും പറയുന്നില്ല. തങ്ങള്‍ നയപരമായിട്ടാണ് കാര്യങ്ങള്‍…
-
ഇടുക്കി: കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികള്‍ ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട്…
-
IdukkiKerala
കട്ടപ്പന ഇ.എസ്.ഐ.ആശുപത്രി ; 150 കോടിയുടെ പദ്ധതിക്ക് ടെൻഡർ നടപടികൾ തുടങ്ങി : ഡീൻ കുര്യാക്കോസ്
by RD DESKby RD DESKകട്ടപ്പന : കട്ടപ്പനയിൽ അനുവദിച്ച പുതിയ ഇ.എസ്.ഐ. ആശുപത്രിയുടെ ടെൻഡർ നടപടികൾ തുടങ്ങി. 150 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.100 ബെഡ് ഉള്ള ആശുപത്രി…