1. Home
  2. Kerala

Category: Kottayam

സ്ഥാനാര്‍ത്ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

സ്ഥാനാര്‍ത്ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

കോട്ടയം: സീറ്റ് വിഭജന വിഷയത്തില്‍ പ്രതികരിച്ച്‌ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി. കോട്ടയം സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞായറാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും…

Read More
തങ്കച്ചന്‍ പാറത്തലയ്ക്കല്‍ ജനാധിപത്യ കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

തങ്കച്ചന്‍ പാറത്തലയ്ക്കല്‍ ജനാധിപത്യ കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

കോട്ടയം: ജനാധിപത്യകര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തങ്കച്ചന്‍ പാറത്തലയ്ക്കല്‍ തൊടുപുഴയെ നോമിനേറ്റ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു. കെ.എസ്.എസി. യുടെ യൂണിറ്റ് തലത്തില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച തങ്കച്ചന്‍ പാറത്തലയ്ക്കല്‍, കെ.എസ്.സി. സംസ്ഥാനകമ്മറ്റിയംഗം, യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയേറ്റംഗം,…

Read More
കോട്ടയത്ത് ഗാന്ധി സ്‌ക്വയറിന് സമീപം അഗ്നിബാധ

കോട്ടയത്ത് ഗാന്ധി സ്‌ക്വയറിന് സമീപം അഗ്നിബാധ

കോട്ടയം: ഗാന്ധി സ്‌ക്വയറിന് സമീപം ഇലക്‌ട്രോണിക് സ്ഥാപനത്തിന് തീപിടിച്ചതിന് പിന്നാലെ കോട്ടയം ടൗണ്‍ സ്തംഭിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷോറൂമിന് തീ പിടിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സിന്റെ വമ്ബന്‍ സന്നാഹവും സ്ഥലതെത്തിയാണ് തീ അണച്ചത്. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സിന് തീ നിയന്ത്രണ വിധേയമാക്കാന്‍…

Read More
അയര്‍കുന്നത്ത് മൂന്ന് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി

അയര്‍കുന്നത്ത് മൂന്ന് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കോട്ടയം: മൂന്ന് ദിവസം മുന്‍പ് അയര്‍കുന്നത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പൊലീസ നല്‍കുന്ന സൂചന. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു പൊലീസ്…

Read More
പെരുമ്പാവൂരില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഫാദര്‍ ബിജോ കരിക്കരപ്പിള്ളി മരിച്ചു

പെരുമ്പാവൂരില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഫാദര്‍ ബിജോ കരിക്കരപ്പിള്ളി മരിച്ചു

പെരുമ്പാവൂരില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന്‍ മരിച്ചു. സിഎംഐ വൈദികന്‍ വൈക്കം ചെമ്മനത്തുകര സ്വദേശി ഫാദര്‍ ബിജോ കരിക്കരപ്പിള്ളി (32) ആണ് മരിച്ചത്. തലയോലപ്പറമ്പ് പൊതി സേവാഗ്രാമില്‍ സേവനം ചെയ്തു വന്ന ഫാ. ബിജോ കളമശേരിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍നിന്ന് പെരുമ്പാവൂരിനടുത്ത് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ പോകവെയാണ് അപകടത്തില്‍പ്പെട്ടത്. ഫാ.…

Read More
ആഡംബരപ്രിയയായ ബ്ലേഡ് ലിസിയുടെ ഞെട്ടിക്കുന്ന കൊള്ള പലിശ

ആഡംബരപ്രിയയായ ബ്ലേഡ് ലിസിയുടെ ഞെട്ടിക്കുന്ന കൊള്ള പലിശ

കൊള്ള പലിശക്കാരിയായ ബ്ലേഡ് ലിസി എന്ന മധ്യവയസ്‌ക യെ കോട്ടയത്ത് അറിയാത്തവരായി ആരും ഇല്ല. കഴുത്തറപ്പൻ പലിശക്കാരി.ഇവരുടെആഡംബര ജീവിതം കേട്ടാൽ ഞെട്ടൽ ഉണ്ടാകും. പാവങ്ങളുടെ കണ്ണീരിനെ സാരിയും മാലയും മാക്കി സ്വയം ചമഞ്ഞു നടക്കുന്ന സ്ത്രീ.വയസ്സ് 61 ആയെങ്കിലും യുവതികളേക്കാളും ചുറു ചുറുക്കാണ് ലിസി ചേച്ചിക്ക്. പലിശക്ക് പണം…

Read More
കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കോട്ടയം: നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയില്‍ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി വിശ്വാനാഥന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വിശ്വനാഥനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ 8.30ഓടെ ആശുപത്രിക്കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന്…

Read More
ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ചു

ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ചു

ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗം അനുവദിച്ചു. ഇതില്‍ 1.69…

Read More
കോട്ടയത്ത് കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടു

കോട്ടയത്ത് കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടു

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ കെ.എസ്.ആര്‍.ടി.സി ബസ് പിന്നീട് പാടത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കോട്ടയം -കുമളി റോഡില്‍ പാമ്പാടി നെടുംകുഴിക്ക് സമീപമാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് കുമളിയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസാണ്…

Read More
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് നിലവില്‍ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി മുതലുളള…

Read More
error: Content is protected !!