ദില്ലി: പ്രളയദുരന്തം നേരിടാന്‍ ജിഎസ്ടിക്ക് മേല്‍ സെസ് ചുമത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ തത്വത്തില്‍ ധാരണ ആയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. അടുത്ത യോഗത്തില്‍ പ്രളയ…
Kerala
-
-
മുഹമ്മദ് മുഹ്സിന് വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു വിവാഹം. വിവാഹ വിവരം മുഹമ്മദ് മുഹ്സിന് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്സിന്…
-
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേയ്ക്കു കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ…
-
KeralaPolitics
വനിതാ മതിലില്‍ എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വനിതാ മതിലില്‍ എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്ത്രീസമത്വപ്രശ്നം മുന്‍നിര്‍ത്തിയുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ വലിയതോതില്‍ സ്വമേധയാ എത്തുന്നു എന്നത് സ്ഥാപിത…
-
ദുബായ്: ഫെബ്രുവരി മൂന്നാംവാരം മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും യു.എ.ഇ. സന്ദര്‍ശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെുടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രളയത്തിനുശേഷമുള്ള നവകേരള നിര്‍മ്മിതിക്കായുള്ള ധനസമാഹരണം…
-
KeralaReligious
വനിതാ മതിലിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പിന്തുണ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വനിതാ മതില് സംഘടിപ്പിക്കാന്‍ സര്‍ക്കാറിന് സ്വാതന്ത്രമുണ്ട്. പങ്കെടുക്കണമോ എന്നത് സര്‍ക്കാറിന്റെ…
-
Kerala
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു: ഇന്ന് മുടങ്ങിയത് 389 സര്‍വീസുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 389 സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരം സോണില്‍ 180 സര്‍വീസുകളും എറണാകുളത്ത് 170 ഉം കോഴിക്കോട് 39 സര്‍വീസുകളും മുടങ്ങി. അതേസമയം പുതുതായി…
-
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക…
-
തിരുവനന്തപുരം: അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്നു വിവാഹിതനാകും. മാര്‍ ഇവാനിയസ് കോളേജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്ന ചാരുലതയാണ് വധു. ഇന്നു…
-
Kerala
മീ ടൂ ആരോപണം: ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥന് സ്വരൂപ് രാജിന്റെ ആത്മഹത്യാ കുറിപ്പാണ് ഇപ്പോള്‍ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്: എനിക്ക് ആരെയും അഭിമുഖീകരിക്കാന്‍ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായാകും കാണുക…
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി : മീ ടൂ ആരോപണത്തിനെ തുടര്‍ന്ന് മലയാളി ഐടി ഉദ്യോഗസ്ഥന് സ്വരൂപ് രാജിന്റെ ആത്മഹത്യാ കുറിപ്പാണ് ഇപ്പോള്‍ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. യുഎസ് കേന്ദ്രമായ മള്‍ട്ടി നാഷണല്‍ കമ്പനി…
