തിരുവനന്തപുരം: കാലവർഷക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 738 ക്യാംപുകള് തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ അറുപത്തിനാലായിരത്തിലധികം പേർ ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്. മുന്നറിയിപ്പുകളെ വിവേകത്തോടെ ഉൾക്കൊണ്ട് അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക്…
Kerala
-
-
Kerala
കാലവര്ഷത്തിൽ മരിച്ചവരുടെ എണ്ണം 38ആയി: അൻപതിലേറെ പേരെ കാണാനില്ല: തിരച്ചിൽ ഊർജിതം
by വൈ.അന്സാരിby വൈ.അന്സാരികേരളത്തില് തുടര്ച്ചയായ മൂന്നാം ദിവസവും കലിതുള്ളി കാലവര്ഷം. ഇന്ന് 29 ജീവനകുള്കൂടി പൊലിഞ്ഞതോടെ കാലവര്ഷത്തില് മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്പൊട്ടലില് അന്പതിലേറെപേരെ കാണാതായി.…
-
Kerala
ഇടുക്കി ജില്ലയിലെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള് തുറക്കും
by വൈ.അന്സാരിby വൈ.അന്സാരിഇടുക്കി ജില്ലയിലെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള് തുറക്കും. പന്നിയാര് പുഴയുടെ കരയിലുള്ളവര് ജാഗ്രതപാലിക്കണമെന്ന് അധികൃതർ. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. വയനാട് മേപ്പാടി പുത്തുമല…
-
Kerala
വയനാട്ടിലെ പുത്തുമലയില് ഇരുപത്തിനാല് മണിക്കൂര് മണ്ണിനടിയില് കിടന്ന ജീവനോടെ ഒരാളെ കണ്ടെത്തി
by വൈ.അന്സാരിby വൈ.അന്സാരിവയനാട്: വയനാട്ടിലെ പുത്തുമലയില് രക്ഷാ പ്രവര്ത്തനം പുരോഗമിക്കുന്നതിനിടെ ജീവനോടെ ഒരാളെ കണ്ടെത്തി. ഇരുപത്തിനാല് മണിക്കൂര് മണ്ണിനടിയില് കിടന്ന ആളെയാണ് രക്ഷാ പ്രവര്ത്തകര് മണ്ണിനടിയില് നിന്ന് കണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക്…
-
തിരുവനന്തപുരം: കേരളം മൊത്തത്തില് പ്രളയഭീതി നേരിടുമ്പോള് സമൂഹമമാധ്യമങ്ങളില് വ്യാജവാര്ത്തകള് പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നു. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മുകളില് പണം തീരാന് പോകുന്നതിനാല് ഉടനെ പോയി…
-
തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്ത്തനത്തിന് കൂടുതല് സൈനികരെ വിന്യസിച്ചു. ഏറ്റവുമൊടുവില് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഒമ്പത് കോളം സൈന്യത്തെയാണ് രക്ഷാപ്രവര്ത്തനങ്ങള്ക്കായി നിയോഗിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് ഓരോ കോളം സൈന്യത്തെ വീതം വയനാട്,…
-
Kerala
കക്കി, പമ്പ അണക്കെട്ടുകള് തുറക്കേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്
by വൈ.അന്സാരിby വൈ.അന്സാരിപത്തനംതിട്ട: കക്കി – ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു. കക്കിയിൽ ഇപ്പോഴുള്ളത് സംഭരണ ശേഷിയുടെ 29 ശതമാനം വെള്ളം മാത്രമാണ്. പമ്പ അണക്കെട്ടിൽ 49%…
-
Kerala
കവളപ്പാറ ദുരന്തത്തിന് ആഘാതം കൂട്ടിയത് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ
by വൈ.അന്സാരിby വൈ.അന്സാരിനിലമ്പൂര്: കവളപ്പാറ ഉരുള്പൊട്ടല് ദുരന്തത്തിന് ആഘാതം കൂട്ടിയത് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അനാസ്ഥയെന്ന് നാട്ടുകാര്. മൂന്ന് ദിവസമായ കനത്ത മഴയായിട്ടും നേരത്തെ ഉരുള്പൊട്ടലുണ്ടായ കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളില് ജില്ലാ ഭരണകൂടവും…
-
തൃശ്ശൂര്: തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറഞ്ഞതോടെ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകുമെന്ന ആശങ്ക നിലവിൽ വേണ്ടെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ മഴക്കെടുതിയിൽ ഇന്ന് രണ്ടു പേരാണ് മരിച്ചത്. മഴ…
-
Kerala
ഉരുൾപ്പൊട്ടൽ ഉണ്ടായ മലപ്പുറം നിലമ്പൂരിന് സമീപത്തെ കവളപ്പാറയിൽ രക്ഷാപ്രവര്ത്തനം ഇന്നത്തേക്ക് നിര്ത്തിവച്ചു
by വൈ.അന്സാരിby വൈ.അന്സാരിമലപ്പുറം: വലിയ ഉരുൾപ്പൊട്ടൽ ഉണ്ടായ മലപ്പുറം നിലമ്പൂരിന് സമീപത്തെ കവളപ്പാറയിൽ രക്ഷാപ്രവര്ത്തനം ഇന്നത്തേക്ക് നിര്ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്ന്നാണ് തിരച്ചിൽ നിര്ത്തിയത്. രണ്ടാൾപ്പൊക്കത്തിൽ മണ്ണ് വന്ന് നിറഞ്ഞ നിലയിലാണ് പ്രദേശമാകെ.…
