തിരുവനന്തുപരം: ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും. ഏഴ് സർവീസുകൾ പൂർണ്ണമായും ഒരു സർവീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മലബാര് മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്ന്ന് തുടര്ച്ചയായി മൂന്നാം ദിവസവും…
Kerala
-
-
കണ്ണൂർ: വടക്കൻ ജില്ലകളായ കണ്ണൂരും കാസർക്കോടും മഴയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജില്ലകളിൽ ഇന്നും റെഡ് അലർട്ട് തുടരുകയാണ്. ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലകളിലെ മലയോര മേഖലകൾ ഇപ്പോഴും…
-
Kerala
പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും
by വൈ.അന്സാരിby വൈ.അന്സാരിവയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ടെന്ന് കൽപറ്റ എഎൽഎ സികെ ശശീന്ദ്രൻ പറഞ്ഞിരുന്നു. അരവണൻ, അബൂബക്കർ, റാണി,…
-
കായംകുളം: കായംകുളത്ത് കാൽ വഴുതി കുളത്തില് വീണ് ഒരാള് മരിച്ചു. പത്തിയൂർ കളയ്ക്കാട്ട് തെക്കതിൽ സുരേഷ് (52ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തിയൂർ ആറാട്ട് കുളത്തിൽ കാൽ…
-
DeathKerala
സിപിഎം നേതാവും കോഴിക്കോട് മുന് ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന് അന്തരിച്ചു
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: സിപിഎം നേതാവും കോഴിക്കോട് മുന് ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന് (74) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില് ഇന്നു പുലര്ച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്ബത് മണിമുതല് 12…
-
Kerala
സോണിയ കോണ്ഗ്രസിന്റെ ഇടക്കാല അധ്യക്ഷ; വളരെയേറെ ആഹ്ളാദിക്കുന്ന നിമിഷമെന്ന് രമേശ് ചെന്നിത്തല
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സോണിയ ഗാന്ധിയെ കോണ്ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില് സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെയേറെ ആഹ്ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ കോണ്ഗ്രസിന്റെ അഭിമാനം ഉയര്ത്തിപ്പിടിക്കാന്…
-
Kerala
സംഘപരിവാറിന്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില് നിന്ന് എത്രയോ അന്യമാണ്’; അപവാദ പ്രചാരണത്തിനെതിരെ മന്ത്രി തോമസ് ഐസക്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്ന പ്രചാരണത്തിനെതിരെ വിമര്ശനവുമായി മന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് വിശദമാക്കിയാണ് ധനമന്ത്രി ഫേസ്ബുക്കില് കുറിപ്പെഴുതിയത്.…
-
Kerala
ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും: രാഹുൽ ഗാന്ധി ഇന്നെത്തും
by വൈ.അന്സാരിby വൈ.അന്സാരിമലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒമ്പത് പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിന് ശേഷം 63…
-
Kerala
കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടില്ല; സര്ക്കാരിന്റെ പക്കൽ 1400 കോടിയോളം രൂപയുണ്ട്’: വി മുരളീധരന്
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയില് 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില് ചിലവഴിക്കാത്ത…
-
Kerala
മൂന്നാര് മോഡല് റെസിഡന്ഷ്യല് സ്കൂളില് നിന്ന് കാണാതായ മുഴുവന് വിദ്യാര്ത്ഥികളും സുരക്ഷിതരാണെന്ന് മൂന്നാര് ഡിവൈഎസ്പി
by വൈ.അന്സാരിby വൈ.അന്സാരിഇടുക്കി: മൂന്നാര് മോഡല് റെസിഡന്ഷ്യല് സ്കൂളില് നിന്ന് കാണാതായ മുഴുവന് വിദ്യാര്ത്ഥികളും സുരക്ഷിതരാണെന്ന് മൂന്നാര് ഡിവൈഎസ്പി അറിയിച്ചു. വിദ്യാര്ത്ഥികള് അവരവരുടെ വീടുകളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടി, മറയൂര്, മാങ്കുളം ആദിവാസി…
