കൊച്ചി: മാധ്യമ പ്രവര്ത്തകന് എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം…
Kerala
-
-
Kerala
മൂന്ന് പ്ലസ് വണ് വിദ്യാർഥിനികളെ സ്കൂളിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തി
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: മൂന്ന് പ്ലസ് വണ് വിദ്യാർഥിനികളെ സ്കൂളിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാർഥിനികളാണ് വിഷം കഴിച്ചത്.…
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴദുരിതങ്ങള് വ്യാപിക്കുമ്പോള് സോഷ്യല് മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങളും കൂടുന്നു. കനത്ത മഴയെ തുടർന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്നാണ് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്…
-
Kerala
കവളപ്പാറയില് നിന്ന് 3 മൃതദേഹം കണ്ടെത്തി: ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
by വൈ.അന്സാരിby വൈ.അന്സാരിമലപ്പുറം : കവളപ്പാറയില് നിന്ന് 3 മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയ്ക്ക് ഉണ്ടായ ഉരുള്പൊട്ടലിലാണ് പ്രദേശത്തെ 30 വീടുകള്…
-
Kerala
കനത്ത മഴ: ട്രെയിന് സര്വ്വീസുകള് കൂട്ടത്തോടെ ക്യാന്സല് ചെയ്ത് ദക്ഷിണറെയില്വേ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയില്വേ ട്രാക്കുകളില് വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതോടെ ട്രെയിന് സര്വ്വീസുകള് കൂട്ടത്തോടെ ക്യാന്സല് ചെയ്ത് ദക്ഷിണറെയില്വേ. ദീര്ഘദൂര-ഹ്രസ്വദൂര…
-
Kerala
റൺവെയിൽ വെള്ളം : നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിൻ്റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും നിലവിൽ വെള്ളത്തിനടിയിലാണ്. ടെർമിനൽ മൂന്നിലെ ചരക്കു…
-
കോട്ടയം: കോട്ടയം പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ടൗണിലെ കടകൾ തുറക്കരുതെന്നും സാധനങ്ങൾ മാറ്റണമെന്നും ജില്ലാ ഭരണകൂടം വ്യാപിരികൾക്ക് നിർദ്ദേശം നൽകി. തൊടുപുഴ ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ബസ്…
-
പട്ടാമ്പി: പട്ടാമ്പിയിൽ ഭാരതപ്പുഴ കരകവിഞ്ഞു ഒഴുകി തുടങ്ങി. ഇന്ന് രാവിലെ നാലോടെയാണ് പുഴയിൽ നീരൊഴുക്ക് ശക്തമായത്. തൃത്താല-പട്ടാമ്പി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളം കയറിയതോടെ പട്ടാന്പി പാലം വഴിയുള്ള…
-
തൃശൂര്: പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി തൃശൂര് ജില്ലാ കളക്ടര്. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ…
-
Kerala
കാലവര്ഷക്കെടുതിയെ നേരിടാന് കേരളം സര്വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കാലവര്ഷക്കെടുതിയെ നേരിടാന് കേരളം സര്വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. മേയ് മാസത്തില് തന്നെ കാലവര്ഷക്കെടുതി മുന്കൂട്ടി കണ്ട് നടപടികള് സ്വീകരിക്കാന് നിര്ദേശം നല്കിയിരുന്നു. 2018ലെ പ്രളയത്തിന്റെ…
