നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്‍ രാജ്യത്തെ…
Kerala
-
-
IdukkiKeralaLOCALNews
കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; പിജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍
by NEWS DESK 3by NEWS DESK 3ഇടുക്കി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് പിജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയി. കരിങ്കുന്നത്ത് ജോസഫ് പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ്; 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 3022 പേര്‍ക്ക് രോഗമുക്തി; 18 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183,…
-
KeralaNewsPolitics
കേന്ദ്രസര്‍ക്കാരിന്റേത് കാര്‍ഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ല്; 26ന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3രാജ്യത്തെ കാര്‍ഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ്…
-
തിരുവനന്തപുരം : പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാര്‍ 29 ന് ചുമതലയേല്‍ക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ചുമതല ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്…
-
KeralaLOCALNewsThiruvananthapuram
തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കോവിഡ്; സമ്പര്‍ക്ക പട്ടിക സങ്കീര്‍ണ്ണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന സമരങ്ങള്‍ നേരിടുന്നതില്‍ സജീവമായിരുന്നു എസിപി. അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. കോണ്‍ഗ്രസ് -യൂത്ത്…
-
CinemaKeralaMalayala CinemaNews
രണ്ടാമൂഴം: എം.ടിയുടെയും ശ്രീകുമാര്‍ മേനോന്റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹര്‍ജി ഒത്തുതീര്‍ന്നു. ഹര്‍ജി പിന്‍വലിക്കണമെന്ന് കാണിച്ച് കേസിലെ കക്ഷികളായ എം.ടി. വാസുദേവന്‍ നായരും, സംവിധായകന് ശ്രീകുമാര്‍ മേനോനും നല്കിയ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. എം.ടിക്ക് തിരക്കഥ…
-
DeathKeralaLOCALNewsThiruvananthapuram
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; ആറ് പേര് രക്ഷപെട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും പെട്ട് വള്ളം മറിയുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഏഴ്…
-
ErnakulamKeralaLOCALNews
അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി അമ്മയുടെ സമരം; സര്‍ക്കാര്‍ ഇടപെട്ടു, മകളുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് മന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3എറണാകുളം കണ്ടൈനര്‍ റോഡില്‍ സമരം ചെയ്ത അമ്മയുടെയും മക്കളുടെയും പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം. കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. സ്ഥിരമായൊരു താമസ സൗകര്യം ഒരുങ്ങുന്നത് വരെ കുടുംബത്തിന്റെ താമസവുമായി…
-
KeralaNewsPolitics
സ്വര്‍ണക്കടത്ത്: ബിജെപിയുടെ രാഷ്ട്രീയനീക്കം; മന്ത്രി കെ.ടി. ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്
by NEWS DESK 3by NEWS DESK 3മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോടതി പരാമര്‍ശം വന്നപ്പോള്‍ മുന്‍പ് മന്ത്രിമാര്‍ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മീഷന് വന്നിട്ടും മാറി…
