അനധികൃതമായി കോ വിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് കളക്ടര്‍ പൂട്ടി. ഇടപ്പള്ളിയിലെ കൊച്ചിന് ഹെല്‍ത് കെയര്‍ ഡയഗ്നോസ്റ്റിക് സെന്ററാണ് ഇന്ന് രാവിലെ പൂട്ടിയത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം…
Health
-
-
HealthKeralaNews
സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത; എട്ട് പേര്‍ക്കും നിപ നെഗറ്റീവ്; കൂടുതല്‍ പേരുടെ സാമ്പിള്‍ ഇന്ന് പരിശോധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിള്‍ അയച്ചിരുന്നു.…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 28,561 പേര് രോഗമുക്തി നേടി, ഡബ്ല്യു.ഐ.പി.ആര്. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍, 135 മരണം സ്ഥിരീകരിച്ചു, കോവിഡ് 19 വിശകലന റിപ്പോര്‍ട്ടിങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 28,900 പേര് രോഗമുക്തി നേടി, ഡബ്ല്യു.ഐ.പി.ആര്. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം…
-
HealthKeralaKozhikodeLOCALNews
കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു. പുലര്‍ച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിന്റെ പരിശോധനാഫലം പോസിറ്റീവാണ്…
-
HealthInaugurationInformationKeralaNews
കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയര്‍’ ക്യാമ്പയിനുമായി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 25,910 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,50,065; ആകെ രോഗമുക്തി നേടിയവര്‍ 39,09,096, ഡബ്ല്യു.ഐ.പി.ആര്. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം…
-
ErnakulamHealth
തിരുമാറാടിയില്‍ ഷിഗല്ല രോഗബാധയെന്ന് സംശയം; മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപിറവം: തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഷിഗല്ല രോഗബാധ സംശയത്തെതുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒമ്പതും പതിനാലും വയസ്സുള്ള രണ്ടു കുട്ടികള്‍ കോട്ടയം ഇ.…
-
HealthKeralaNews
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; അതിവേഗം പടരാന്‍ ശേഷി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാന്‍ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ്…
-
HealthKeralaNews
സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവായി; പ്രതിരോധം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു…
