തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വിശദീകരണവുമായി ആരോഗ്യ സെക്രട്ടറി രംഗത്ത്. രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ കണക്കും ചേര്‍ത്തതിനാലാണ് സര്‍ക്കാറിന്റെ കണക്കിനെക്കാള്‍ അന്താരാഷ്ട്ര ജേണലിലെ മരണസംഖ്യ കൂടിയത് എന്ന് ആരോഗ്യ സെക്രട്ടറി…
Health
-
-
HealthReligious
സന്നിധാനത്ത് പ്രതിഷേധിച്ച ആർ.എസ്.എസ് നേതാവിന് സസ്പെൻഷൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ആർ.എസ്.എസ് നേതാവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്നിധാനത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആർ.…
-
HealthThiruvananthapuram
എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡൽ സെന്ററും യാഥാർത്ഥ്യമാകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ…
-
ErnakulamHealth
ആരോഗ്യ മേഖലയില്‍ പെരുമ്പാവൂരില്‍ നേട്ടങ്ങളുടെ പട്ടികനിരത്തി എല്‍ദോസ് കുന്നപ്പിള്ളി
by NEWS DESK 3by NEWS DESK 3ആരോഗ്യ പെരുമ്പാവൂര്‍ മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് ആരോഗ്യ പെരുമ്പാവൂര്‍. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു ആശുപത്രികളെ രോഗി സൗഹൃദമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ…
-
HealthKerala
ലോക കാഴ്ച ദിനം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ സന്ദേശം, നേത്രചികിത്സ എല്ലായിടത്തും: കണ്ണിനെ കണ്ണുപോലെ സൂക്ഷിക്കാം
തിരുവനന്തപുരം: എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനം ആചരിച്ചു വരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 11നാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്രചികിത്സ എല്ലായിടത്തും എന്നതാണ് ഈ…
-
കോട്ടയം: നെഞ്ചുവേദനയെ തുടർന്ന് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ…
-
തിരുവനന്തപുരം: വിക്സ് ആക്ഷൻ 500 അടക്കം നാലായിരത്തോളം മരുന്നുകൾക്ക് സർക്കാർ നിരോധനം. കഴിഞ്ഞ ദിവസമാണ് ഉപയോഗത്തിലുള്ള 328 മരുന്ന് കൂട്ടുകള്‍ ഉപയോഗിച്ചുള്ള മരുന്നുകളുടെ ഉല്പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ഇതോടെ…
-
EducationHealth
അഞ്ചരക്കണ്ടി മെഡി.കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ പ്രവേശനം റദ്ദാക്കാന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ നല്കി. ഇവിടത്തെ…
-
തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ…
-
Health
നഴ്സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ല്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നഴ്സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയുണ്ടായ സമയത്ത് നഴ്സുമാര്‍ നിര്‍വഹിച്ച സേവനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.…
