ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 13,586 പുതിയ കൊവിഡ് കേസുകള്‍. 336 കൊവിഡ് മരണങ്ങളാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ ഉണ്ടായത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട…
Health
-
-
ചികിത്സയിലുള്ളത് 1358 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,413,ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി…
-
ലോകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 1,19,930 പേരാണ് അമേരിക്കയില്‍ മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം…
-
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 12,881 പേര്‍ക്ക്. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 3,66,946 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,60,384 പേരാണ്…
-
DeathHealthKannurKerala
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനിലാണ് (28) മരിച്ചത്. അതീവ ഗുരതരാവസ്ഥയിലാണ് ഇദ്ദേഹത്തെ പരിയാരം…
-
HealthKerala
കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 90 പേര് രോഗമുക്തി നേടി
by NEWS DESK 3by NEWS DESK 3ചികിത്സയിലുള്ളത് 1351 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,324, ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…
-
മാതൃവന്ദന യോജന പദ്ധതിയില്‍ ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന സംവിധാനം ഇനി പുതിയ തലത്തിലേയ്ക്ക്. പദ്ധതിയുടെ പ്രവര്‍ത്തനം കുറച്ച്് കൂടി എളുപ്പമാക്കാന്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി. ആരോഗ്യ…
-
ഇന്ത്യയില്‍ കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 11903 ആയി. 24 മണിക്കൂറിനിടെ 2003 മരണമാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള് കൂട്ടിച്ചേര്‍ത്തതാണെന്ന്…
-
യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു. യുഎസില്‍ ഇതുവരെ മരിച്ചത് 116,854 പേരാണ്. ബ്രസീലിലെ സ്ഥിതി ദിനംപ്രതി ഗുരുതരമാവുകയാണ്. 34,918 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍…
-
ചികിത്സയിലുള്ളത് 1366 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234,ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 16 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ…
