കേരളത്തിലെ വനിത ശിശുവികസന ജില്ലാ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം വരുന്നു. ഓഫീസുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപ അനുവദിച്ചുവെന്ന് ആരോഗ്യ മന്ത്രി…
Health
-
-
എന്താണ് എലിപ്പനി: ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗവ്യാപനം: കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും…
-
ഇന്ത്യയില്‍ കൊവിഡ് മരണം പതിനായിരത്തോട് അടുക്കുന്നു. രാജ്യത്ത് ഇതുവരെ 34,3091 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 9,900 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,53,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,80,013 പേർ രോഗമുക്തരാകുകയും…
-
73 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1348 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,174, മരണമടഞ്ഞ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി…
-
കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സറുമായി വ്യവസായപരിശീലനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലത്തെ ഗവ. ബേസിക് ട്രെയിനിംഗ് സെന്റര്‍. ബിടിസിയിലെ കെമിക്കല്‍ സെക്ടറിനു കീഴിലുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡിലെ ട്രെയിനികളും…
-
HealthKeralaPolitics
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടും: ഉമ്മന്‍ ചാണ്ടി
പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍…
-
ചികിത്സയിലുള്ളത് 1340 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,101, ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ…
-
ErnakulamHealth
99.60 ലക്ഷം രൂപ ചിലവില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി.അനക്സ് ബ്ലോക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതിയതായി നിര്‍മിക്കുന്ന ഒ.പി.അനക്സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഈമാസം 18ന് രാവിലെ 10ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത…
-
46 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 1045, ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…
-
വൈദ്യുതി മന്ത്രി എം.എം മണിക്ക് ശസ്ത്രക്രിയ നടത്തി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ നടന്നത്.…
