815 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,484 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 15,282, ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില് ഇന്ന് 962…
Health
-
-
സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്വ്വഹിച്ചു. ഓണ്ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉല്ഘാടന കര്മ്മം നിര്വ്വഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില് അധ്യക്ഷയായിരുന്നു. ആര്ദ്രം മിഷന്റെ…
-
കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ് സ്വയം നിരീക്ഷണത്തില് പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്പര്ക്കത്തില് വന്നതിനെ തുടര്ന്നാണ് രവിശങ്കര് പ്രസാദ് സ്വയം നിരീക്ഷണത്തില് പ്രവേശിച്ചത്. കേന്ദ്ര മന്ത്രിക്ക്…
-
സംസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണവും റിപ്പോര്ട്ട് ചെയ്തു. കണ്ണൂര് പരിയാരം മെഡിക്കല് കോളേജില് കരള് രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുര് സ്വദേശി യശോദയാണ് മരിച്ചത്. പരിയാരത്ത് നടത്തിയ ആന്റിജന് പരിശോധയില് ഇവര്ക്ക്…
-
പാലക്കാട് ആര്പിഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പര്ക്കത്തിലേര്പ്പെട്ട 21 ഉദ്യോഗസ്ഥര് നിരീക്ഷണത്തില് പോയി. രോഗം സ്ഥിരീകരിച്ച വ്യക്തി മംഗലാപുരം ഷൊര്ണ്ണൂര് ട്രെയിന്…
-
കര്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമേ അദ്ദേഹത്തിന്റെ മകള്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ മണിപ്പാല് ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗ വിവരം യെദ്യൂരപ്പ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.…
-
കേരളത്തില് കോവിഡ് വ്യാപനം തടയുന്നതില് അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അനുദിനം രൂക്ഷമാകുന്ന സാഹചര്യമാകുന്ന സന്ദര്ഭത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
-
പി. ചിദംബരത്തിന്റെ മകന് കാര്ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രോഗവിവരം കാര്ത്തി അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. മെഡിക്കല് നിര്ദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിലാണെന്നും താനുമായി സമ്പര്ക്കം പുലര്ത്തിയവര് നിര്ദ്ദേശങ്ങള് പാലിക്കണമെന്നും…
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കാസര്ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര് (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് പരിയാരം മെഡിക്കല് കോളജ്…
-
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6,92,358 പേരാണ് ഇതുവരെ വൈറസ് കാരണം മരണമടഞ്ഞു. 1,14,36,724 പേര് രോഗമുക്തി നേടുകയും…
