അമേരിക്കന് കമ്പനി നോവൊ വാക്സുമായി ചേര്ന്ന് സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ജൂണില് വിതരണത്തിന് തയ്യാറാകുമെന്ന് പുനെ സെറം ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് പി.സി നമ്പ്യാര്. കോവിഡ്…
Health
-
-
HealthKeralaNews
ബ്രിട്ടനില് നിന്നെത്തുന്നവര്ക്ക് ഇളവ്; നിര്ബന്ധിത ക്വാറന്റീന് ഒഴിവാക്കി
by NEWS DESK 3by NEWS DESK 3ബ്രിട്ടനില് നിന്ന് ഡല്ഹിയിലെത്തുന്നവരില് കൊവിഡ് നെഗറ്റീവ് ആകുന്നവര്ക്ക് ഇളവ്. ഏഴുദിവസം സര്ക്കാര് കേന്ദ്രത്തില് നിര്ബന്ധിത ക്വാറന്റീന് എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര് വീട്ടില് ക്വാറന്റീനില് കഴിഞ്ഞാല് മതിയെന്നാണ് നിര്ദേശം. ബ്രിട്ടനില്…
-
HealthKeralaNews
ജനുവരി 30ന് ദേശീയ കുഷ്ഠരോഗ നിര്മാര്ജന ദിനം; ഫെബ്രുവരി 12 വരെ ദേശീയ കുഷ്ഠരോഗ നിര്മ്മാര്ജ്ജന പക്ഷാചരണവും ബോധവല്ക്കരണ ക്യാമ്പയിനും നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3ജനുവരി 30ന് ദേശീയ കുഷ്ഠരോഗ നിര്മാര്ജന ദിനം ആചരിക്കുമ്പോള് എല്ലാവരും കുഷ്ഠരോഗത്തെപ്പറ്റി അവബോധമുള്ളവരായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. പരിപാടിയുടെ ഭാഗമായി ജനുവരി 30 മുതല് ഫെബ്രുവരി 12…
-
District CollectorErnakulamHealthLOCALNews
കോവിഡ് പ്രതിരോധം: പരിശോധനകൾക്ക്കൂ ടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാർ
by NEWS DESK 3by NEWS DESK 3എറണാകുളം: കോവിഡ് വൈറസ് ബാധ അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണ കൂടം. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ ജില്ലയിൽ…
-
HealthNewsWorld
ഇന്ത്യയുടെ വാക്സിന് ഉത്പാദന ശേഷി ലോകത്തെ ഏറ്റവും മികച്ചത്; വാക്സിനേഷന് പ്രചാരണത്തില് ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് യുഎന് മേധാവി
by NEWS DESK 3by NEWS DESK 3ഇന്ത്യയുടെ കോവിഡ് വാക്സിന് ഉത്പാദന ശേഷി ലോകത്തിലെ ഏറ്റവും മികച്ചതെന്ന് യുഎന് സെക്രട്ടറി ജനറല് ആന്റോണിയോ ഗുട്ടെറസ്. ആഗോള വാക്സിനേഷന് പ്രചാരണത്തില് ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ഗുട്ടെറസ് കൂട്ടിച്ചേര്ത്തു. അയല്…
-
HealthKeralaNews
സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്ത്ത് ഏജന്സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരളത്തിലെ സാധാരണ ജനങ്ങള് ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് അനുദിനം വര്ധിച്ചുവരുന്ന…
-
HealthNationalNews
ഇന്ത്യയില് കോവിഡ് രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത്; ആഗോളതലത്തില് ഏറ്റവും ഉയര്ന്ന നിരക്കുകളില് ഒന്ന്
by NEWS DESK 3by NEWS DESK 3ആഗോളതലത്തില് ഏറ്റവും ഉയര്ന്ന നിരക്കുകളില് ഒന്നായി ഇന്ത്യയില് കോവിഡ് 19 രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് എത്തി. ആകെ രോഗമുക്തരുടെ എണ്ണം 1,03,73,606 ആയി ഉയര്ന്നു. കഴിഞ്ഞ 24 മണിക്കൂറില്…
-
HealthKeralaNews
കൊവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങള് കര്ശനമാക്കും; നിയന്ത്രണങ്ങളില് അയവു വന്നതും ജാഗ്രത കുറഞ്ഞതും രോഗ വ്യാപനത്തിന് കാരണമെന്ന് വിലയിരുത്തല്
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്തു നിയന്ത്രണങ്ങള് കര്ശനമാക്കുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദേശിച്ചു. നിയന്ത്രണങ്ങളില് അയവുവന്നതും പൊതുവെയുള്ള ജാഗ്രത…
-
HealthKeralaNews
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ഐഎംഎ; സര്ക്കാര് കര്ശന നടപടികള് സ്വീകരിക്കണമെന്ന് ഐഎംഎ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ഐഎംഎ. കോഴിക്കോട്, എറണാകുളം ജില്ലകളില് രോഗികളുടെ എണ്ണം ആയിരം കവിയുന്നത് ആശങ്കയുണ്ടാക്കുന്നു. ഐസിയു വെന്റിലേറ്ററുകള് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവാന് പോകുന്നത്. സര്ക്കാര് കര്ശന നടപടികള്…
-
HealthKeralaNews
സംസ്ഥാനത്ത് കോവിഡ് കേസുകള് കുതിക്കുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള് ആറിരട്ടി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് കേസുകള് കുതിച്ചുയരുന്നു. ദേശീയ ശരാശരിയെക്കാള് ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഒന്നരമാസത്തിന് ശേഷം…
