തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ്…
Health
-
-
FoodHealthKeralaNewsPolitics
അടുത്ത ആഴ്ച മുതല്‍ എല്ലാ കടകളും തുറക്കും, തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല: വ്യക്തമാക്കി വ്യാപാരികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒന്‍പതാം തീയതി മുതല്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീന് പറഞ്ഞു. സര്‍ക്കാരിന് ആവശ്യത്തിന് സമയം…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 17,792 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,67,379; ആകെ രോഗമുക്തി നേടിയവര്‍ 32,26,761, ടി.പി.ആര്. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം…
-
GulfHealthKeralaNewsPoliticsTravels
കോവിഡ് 19 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ്-19 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റിലെ വിവിധ…
-
BangloreHealthKeralaNewsPoliceTravels
കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടിലും കർണാടകത്തിലും പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കേരളത്തില്‍ നിന്നെത്തുന്നവരില്‍ വാക്സിന് എടുത്തവര്‍ക്കും ആര് ടി പി സി ആര്…
-
CinemaGossipHealthKeralaNewsPolicePoliticsThiruvananthapuram
പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരം; അത്തരകാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ആണ് കേസെടുക്കുന്നത്. വ്യാജ വാര്‍ത്ത…
-
HealthKeralaNews
കേരളത്തിൽ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 16,865 പേര് രോഗമുക്തി നേടി; ടി.പി.ആര്. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ…
-
ChildrenCrime & CourtDelhiHealthPolice
രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ച നഴ്സ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയില്‍ രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മര്‍ദിച്ച നഴ്സ് അറസ്റ്റില്‍. ഷഹദാരയിലെ വിവേക് വിഹാറിലുള്ള ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്സ് സോമയ്യ(24) എന്നയാളെ…
-
HealthNationalNews
ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്സ് പോലെ പടരും; വാക്സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ വ്യാപിക്കും; വ്യാപനം ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം മറ്റു വക ഭേദങ്ങളെക്കാള്‍ അപകടകാരിയെന്ന് റിപോര്‍ട്ടുകള്‍. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കന്‍ പോക്സ് പോലെ പടരുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ…
-
ChildrenDistrict CollectorEducationErnakulamHealthNews
കോവിഡ് പ്രതിസന്ധി: വിദ്യാർത്ഥികൾക്ക് വിവിധ പദ്ധതികളുമായി ജില്ലാ ഭരണകൂടം; പ്രധാനമായും മൂന്ന് പദ്ധതികളാണ് നടത്തുക
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: കോവിഡ് മഹാമാരി മൂലം പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായ പദ്ധതികൾ തയാറാക്കി എറണാകുളം ജില്ലാ ഭരണകൂടം. കുട്ടികൾക്കായി പ്രധാനമായും മൂന്ന് പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിൻ്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ…
