ടെല്‍ അവീവ്: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് അക്രമണമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ഖാന് യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിൻ്റെ സൈനിക താവളത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍…
Gulf
-
-
GulfHealthNews
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു
by NEWS DESK 3by NEWS DESK 3കുവൈറ്റ്: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈറ്റില്‍ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് ആണ് ഇത് സമ്പാദിച്ച വിവരങ്ങൾ അറിയിച്ചത്. ഡെല്‍റ്റ…
-
AccidentDeathEuropeGulfKerala
അമേരിക്കയിൽ മലയാളിയായ അച്ഛനും മകനും കടലില്‍ മുങ്ങി മരിച്ചു
by NEWS DESK 3by NEWS DESK 3വാഷിംഗ്ടണ്‍: അമേരിക്കയില്‍ മലയാളി യുവാവും മകനും കടലില്‍ മുങ്ങി മരിച്ചു. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന് ജാനേഷ് (37), ജാനേഷിന്റെ മകന് ഡാനിയല്‍ (3) എന്നിവരാണ്…
-
DeathGulfNewsWorld
അഫ്ഗാനിസ്ഥാനില്‍ വെടിവെപ്പിൽ 10 പേര് കൊല്ലപ്പെട്ടു.
by NEWS DESK 3by NEWS DESK 3കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. ബ്രിട്ടന് ആസ്ഥാനമായുള്ള ഹാലോ ട്രെസ്റ്റിന്റെ കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്ബിലാണ് അക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
-
GulfHealthInformation
കോവിഡ്: ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി
by NEWS DESK 3by NEWS DESK 3കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഹെല്‍ത്ത് സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല…
-
GulfPravasiThrissur
ആറ് വര്‍ഷത്തെ പ്രയത്നം ഫലം കണ്ടു; ബെക്സ് കൃഷ്ണന് പുതുജീവിതം, ജയില്‍ മോചിതനായി നാടണഞ്ഞു
by NEWS DESK 3by NEWS DESK 3അബുദാബി ജയിലില്‍ നിന്നും മോചിതനായ തൃശൂര്‍ സ്വദേശി ബെക്സ് കൃഷ്ണന് നാട്ടിലെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലൂടെയാണ് ബെക്സിന്റെ മോചനം സാധ്യമായത്. ഭാര്യ വീണയും…
-
ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎഇ. ഇന്ത്യയിൽ കോവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ യു.എ.ഇ നീട്ടി. കഴിഞ്ഞ ഏപ്രില്‍…
-
GulfPravasi
സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. മലയാളിയായ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്…
-
GulfPravasi
അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി
by NEWS DESK 3by NEWS DESK 3അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന…
-
GulfPravasi
നവയുഗവും തമിഴ് സംഘവും സൗദി ഉദ്യോഗസ്ഥരും കൈകോര്‍ത്തു; അസുഖ ബാധിതയായ കസ്തൂരിയുടെ ദുരിതം അവസാനിച്ചു, നാട്ടിലേയ്ക്ക് മടങ്ങി
by NEWS DESK 3by NEWS DESK 3ദമ്മാം: ഭാഷയുടെ അതിര്‍ത്തികള്‍ മറന്ന് സ്വദേശികളും വിദേശികളുമായ ഒരു പറ്റം സുമനസ്സുകള്‍ കൈകോര്‍ത്തപ്പോള്‍, രോഗ ബാധിതയായി വിഷമത്തിലായ തമിഴ്നാട്ടുകാരി കസ്തൂരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു. തമിഴ്നാട് പുതുകുപ്പം സ്വദേശിനിയായ കസ്തൂരി…
