1. Home
  2. Football

Category: Football

ലോകകപ്പ് കളിക്കാന്‍ ഇന്ത്യൻ ടീമിന് പരിശീലകനായി മുൻ ഇന്ത്യൻ നായകൻ ഐഎം വിജയൻ

ലോകകപ്പ് കളിക്കാന്‍ ഇന്ത്യൻ ടീമിന് പരിശീലകനായി മുൻ ഇന്ത്യൻ നായകൻ ഐഎം വിജയൻ

തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ നായകന്‍ ഐഎം വിജയന്‍റെ കീഴില്‍ ലോകകപ്പ് കളിക്കാനായി മറ്റൊരു ഇന്ത്യന്‍ ടീം ഒരുങ്ങുന്നു. 2017ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ലോകകപ്പിനായി ഇന്ത്യ തയ്യാറെടുക്കുന്നത്.  ഗ്രീസില്‍ വെച്ച് നടക്കുന്ന ഈ…

Read More
ഫുട്‌ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം

ഫുട്‌ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: ജില്ലയിലെ ഫുട്‌ബോള്‍ അക്കാഡമികള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388263951 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജന്‍ അറിയിച്ചു.

Read More
കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ ചാംപ്യന്മാർ

കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ ചാംപ്യന്മാർ

മാരക്കാന: കോപ്പ അമേരിക്ക കിരീടത്തിൽ ഒൻപതാം വട്ടം മുത്തമിട്ട് ബ്രസീൽ. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യന്മാരായത്. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ…

Read More
കേരള പോലീസ് ഫുട്‌ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പോലീസ് ഫുട്‌ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പോലീസിന്റെ പുരുഷവിഭാഗം ഫുട്‌ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്റര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5…

Read More
ലോക മലയാളികൾക്ക് അഭിമാനമായി മുവാറ്റുപുഴയിൽ നിന്നും മുഹമ്മദ്‌ റാഫി ഇന്ത്യൻ അണ്ടർ 19 ഫുട്ബോൾ ടീമിൽ

ലോക മലയാളികൾക്ക് അഭിമാനമായി മുവാറ്റുപുഴയിൽ നിന്നും മുഹമ്മദ്‌ റാഫി ഇന്ത്യൻ അണ്ടർ 19 ഫുട്ബോൾ ടീമിൽ

മുവാറ്റുപുഴ: മുവാറ്റുപുഴയുടെ മുഹമ്മദ്‌ റാഫി ഇനി ഇന്ത്യൻ ഫുട്ബോളിനായി ജഴ്സി അണിയും. ജൂൺ ആദ്യവാരം റഷ്യയിൽ വച്ചു നടക്കുന്ന ഗ്രനാക്ടിൻ മെമ്മോറിയൽ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ -19 ടീമിലാണ് റാഫി ഉൾപ്പടെ 3 മലയാളികൾക് അവസരം ലഭിച്ചത്. മുവാറ്റുപുഴ സ്വദേശി കല്ലിൽമൂട്ടിൽ മുജീബിന്റേയും, നസ്രീനയുടെയും മകനായ…

Read More
U-20 ലോകകപ്പ്, പോളണ്ട് കരകയറി.

U-20 ലോകകപ്പ്, പോളണ്ട് കരകയറി.

അണ്ടര്‍ 20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പോളണ്ട് വിജയ വഴിയില്‍ എത്തി. ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ പോളണ്ട് തഹ്തിയെ ആണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വമ്ബന്‍ ജയം തന്നെയാണ് പോളണ്ട് നേടിയത്. പോളണ്ടിനു വേണ്ടി ഡൊമനിക് ഇരട്ടഗോളുകളുമായി തിളങ്ങി.…

Read More
ബെംഗളൂരു എഫ് സി ആരോസിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി

ബെംഗളൂരു എഫ് സി ആരോസിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി

ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ വര്‍ഷം ഐലീഗ് കളിച്ച മധ്യനിര താരം സുരേഷ് വാങ്ജാമും, ഗോള്‍കീപ്പര്‍ പ്രഭ്ശുകന്‍ ഗിലുമടക്കം രണ്ടു താരങ്ങളെ സ്വന്തമാക്കി ബെംഗളൂരു എഫ് സി. ഇരുവരം ബെംഗളൂരു എഫ് സിയുമായി കരാര്‍ ഒപ്പിട്ടു. അവസാന രണ്ട് സീസണിലുകളിലായി ആരോസ് നിരയിലെ സ്ഥിര സാന്നിദ്ധ്യങ്ങളാണ് ഇരുവരും. മധ്യനിര താരമായ…

Read More
മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് ഫുട്ബോള്‍ അക്കാദമിയുടെ  അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ്

മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് ഫുട്ബോള്‍ അക്കാദമിയുടെ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരുമാസക്കാലമായി നടന്നുവന്ന അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു. മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡയത്തിലായിരുന്നു പരിശീലനം. എല്‍ദോ ഏബ്രഹാം എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍ട്ടഫിക്കറ്റുകളുടെ വിതരണം ക്ലബ്ബ് രക്ഷാധികാരി ഡീന്‍ കുര്യാക്കോസ് വിതരണം ചെയ്തു. പ്രസിഡന്റ് എല്‍ദോ…

Read More
സാ​ഫ് ക​പ്പി​ല്‍ ‌ഇ​ന്ത്യ​ക്ക് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം

സാ​ഫ് ക​പ്പി​ല്‍ ‌ഇ​ന്ത്യ​ക്ക് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം

ബി​രാ​ത്‌​ന​ഗ​ര്‍ (നേ​പ്പാ​ള്‍): സാ​ഫ് വ​നി​താ ഫു​ട്‌​ബോ​ള്‍ ചാമ്പ്യന്‍ഷിപ്പില്‍ ‌ഇ​ന്ത്യ​ക്ക് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം. ഫൈ​ന​ലി​ല്‍ നേ​പ്പാ​ളി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ കി​രീ​ടം ചൂ​ടി​യ​ത്. ദ​ലി​മ ചി​ബ​ര്‍, ദാം​ഗ്മി ഗ്രെ​യ്സ്, അ​ഞ്ജു ത​മാം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. സ​ബി​ത്ര ഭ​ന്ദാ​രി നേ​പ്പാ​ളി​ന്‍റെ ആ​ശ്വ​സ​ഗോ​ള്‍ നേ​ടി.…

Read More
ബംഗുളൂരു എഫ്.സി.ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാർ

ബംഗുളൂരു എഫ്.സി.ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാർ

  ബംഗുളൂരു എഫ്.സി.ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായി.മുംബൈ ഫുട്ബാൾ അറീനയിൽ നടന്ന ഐ.എസ്.എൽ. കലാശപ്പോരിൽ രാഹുൽ ബേക്കേ നേടിയ ഗോളിലായിരുന്നു എഫ്.സി.ഗോവക്ക് മേൽ ബംഗുളൂരു എഫ്.സി.വിജയ കൊടി പാറിച്ചത്. കളി 90 മിനിറ്റിലെ പൂർണ്ണ സമയത്തും ഗോൾരഹിതമായതോടെ ഫൈനൽ പോരാട്ടംഎക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടു. കളിയുടെ 117ാം മിനിറ്റിൽ കലാശപ്പോരിന്…

Read More
error: Content is protected !!