മൂവാറ്റുപുഴ: നാടിനെ നടുക്കിയ വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്. സംസ്ഥാനത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് തന്നെ മാതൃകയാവുകയാണ് നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വ…