മഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സംഭാവന നല്കി ബോളിവുഡ് താര ദമ്ബതികളായ റിതേഷ് ദേശ്മുഖും ജനീലിയയും. 25 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ഇരുവര്‍ക്കും നന്ദി…
Entertainment
-
-
Entertainment
മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത തിവാരി
by വൈ.അന്‍സാരിby വൈ.അന്സാരിഭര്ത്താവ് മകളെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി. അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍…
-
Entertainment
എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം’; കൈത്താങ്ങുമായി ടൊവീനോ
by വൈ.അന്‍സാരിby വൈ.അന്സാരികനത്ത മഴ കൊണ്ടുവന്ന ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കഴിഞ്ഞ പ്രളയകാലത്തെപ്പോലെ സോഷ്യല്‍ മീഡിയ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ സെലിബ്രിറ്റികളുടെ പേജുകള്‍ക്ക്…
-
Entertainment
അഭിനന്ദനങ്ങൾക്കു നന്ദി; ഇപ്പോൾ നാട് നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നിച്ചുനിന്ന് പരിഹരിക്കാമെന്ന് ജോജു
by വൈ.അന്‍സാരിby വൈ.അന്സാരിദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ജോജുവിന് ലഭിച്ചിരുന്നു. ജോസഫിലെ അഭിനയത്തിനാണ് പുരസ്കാരം. അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജോജു. ഫേസ്ബുക്ക് ലൈവിലൂടെയാണ്…
-
Entertainment
പേരൻപിലെ അഭിനയത്തിന് അവാർഡ് മമ്മൂട്ടിക്ക് നല്‍കുക : പുരസ്കാര പ്രഖ്യാപനത്തിനിടെ ആവശ്യമുയര്‍ത്തി ആരാധകര്‍
by വൈ.അന്‍സാരിby വൈ.അന്‍സാരി66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരംപ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിലൊക്കെ ഏറ്റവുമധികം തെളിഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരൻപിലെ അഭിനയത്തിന് അവാർഡ് മമ്മൂട്ടിക്ക് നല്‍കുക…
-
EntertainmentNational
66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: കീര്‍ത്തി സുരേഷ് മികച്ച നടി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: 66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിക്കി കൗശല്‍ (ഉറി: ദി സര്‍ജിക്കല്‍ സ്ക്ക്രൈ്), ആയുഷ്മാന്‍ ഖുറാന (അന്ധാദുന്‍) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം പങ്കുവച്ചു.…
-
Entertainment
ഭാര്യയുടെ മരണം; നടന് മധു പ്രകാശ് അറസ്റ്റില്‍; സ്ത്രീധനത്തുകയെച്ചൊല്ലി താരം മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിഹൈദരാബാദ്: ഭാര്യ ഭാരതിയുടെ മരണത്തെ തുടര്‍ന്ന് തെലുങ്കു സിനിമാ-സീരിയല്‍ താരം മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയിലാണ് മധു പ്രകാശിനെ പോലീസ് അറസ്റ്റ്…
-
Entertainment
തൈമൂര്‍ അലി ഖാനെ കുറിച്ച് എന്റെ ആഗ്രഹം ഇതാണ്’; വെളിപ്പെടുത്തി കരീന കപൂര്‍
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: സെയ്ഫ് അലി ഖാന് – കരീന കപൂര്‍ ദമ്പതികളുടെ മകന് തൈമൂര്‍ അലി ഖാന് ആരാധകര്‍ ഏറെയാണ്. കുഞ്ഞു തൈമൂറിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും പാപ്പരാസികളും.…
-
Entertainment
പ്രഭാസ് വിവാഹിതനാകുന്നു: ഭാവി വധു അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിഏറെക്കാലമായി ആരാധകര്‍ക്കിടയില്‍ പ്രണയ ജോഡികളാണ് എന്ന രീതിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് അനുഷ്ക ഷെട്ടിയുടെയും പ്രഭാസിന്റെയും. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം താല്‍ക്കാലികമായി ഇടവേള ഇട്ടുകൊണ്ട് പുതിയ വാര്‍ത്ത എത്തിയിരിക്കുകയാണ്. പ്രഭാസ്…
-
Entertainment
അമ്മ നടി ആണെങ്കിലും മൂത്രമൊഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍: മാല പാര്‍വതി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ അനുഭവിക്കേണ്ടി വന്ന അപമാനത്തെ കുറിച്ച് നടി മാല പാര്‍വ്വതി ഒരു ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നടന്നത് പീഡനമല്ലെന്നും പിന്നീട് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ…
