തമിഴകത്തിന്റെ സ്റ്റൈല്മന്നൻ രജനികാന്ത് നായകനായ ദര്‍ബാര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് രജനികാന്ത് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാൻ പോയതാണ് പുതിയ വാര്‍ത്ത. സഹോദരനൊപ്പമുള്ള ഫോട്ടോയും വൈറലായിട്ടുണ്ട്.…
Entertainment
-
-
Entertainment
‘അഹറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി: നിര്‍മ്മാണം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്
by വൈ.അന്‍സാരിby വൈ.അന്സാരിസനല്കുമാര് ശശിധരന്റെ ഏറ്റവും പുതിയ ചിത്രം ‘അഹറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലെ ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ മലയാളത്തിലെ പേര് ‘കയറ്റം’ എന്നാണ്. മഞ്ജു…
-
നടൻ സെന്തില്‍ കൃഷ്ണ അടുത്തിടെയാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. സെന്തില്‍ കൃഷ്ണയുടെ വിവാഹത്തിനിടെയുള്ള രസകരമായ മുഹൂര്‍ത്തങ്ങളുള്ള വിവാഹ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സെന്തിലിന്റെ വിവാഹ റിസപ്ഷൻ വീഡിയോയും…
-
EntertainmentNationalPolitics
ആർ എസ് പിയിൽ ചേരുമെന്ന പ്രചരണം തെറ്റെന്ന് സഞ്ജയ് ദത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് (ആര്‍എസ്പി) എന്ന പാർട്ടിയിൽ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. സഞ്ജയ് ദത്ത് ആര്എസ്പിയിൽ ചേരുമെന്ന് പാർട്ടി…
-
വിദ്യാ ബാലൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത്തരം വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ. ഞാൻ ഗര്‍ഭിണിയല്ല. ആകൃതിയൊത്ത വയറല്ല എനിക്ക്.…
-
EntertainmentSocial MediaVideos
റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് രാണു പാടിക്കയറിയത് ബോളിവുഡിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിസോഷ്യല്മീഡിയയുടെ കരുത്ത് എത്രത്തോളമെന്ന് തെളിയിക്കുന്നതാണ് രാണു മൊണ്ടലിന്റെ ജീവിതം. റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് മധുര ശബ്ദത്തില്‍ പാടി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന രാണുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത് സോഷ്യല്‍മീഡിയയാണ്. ഇന്നിതാ രാണു വീണ്ടും പാടുന്നു,…
-
AccidentDeathEntertainment
ബാലഭാസ്കറിന്റെ മരണം: കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുനനെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ എന്ന് തെളിഞ്ഞു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ 11 മാസങ്ങള്‍ക്കു ശേഷമാണ് വഴിത്തിരിവ്. കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ…
-
Entertainment
ജിം ട്രെയിനറുടെ വിവാഹ ഫോട്ടോഷൂട്ട് ? കാണാം വൈറല്‍ ചിത്രങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിവിവാഹത്തേക്കാള് ഇപ്പോള്‍ ട്രന്റ് വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടിനാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ വസ്ത്രത്തില്‍ വരനും വധുവും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നു. ജിമ്മിലെ…
-
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ലച്ചു എന്ന ജൂഹി റസ്തോഗിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. താന്‍ പ്രണയത്തിലാണന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജൂഹി തന്റെ പ്രണയം വെളിപ്പെടുത്തിയത്.…
-
EntertainmentVideos
സൈബർ ആക്രമണത്തിൽ വിമർശകർക്കു തക്ക മറുപടിയുമായി ഉണ്ണി മുകുന്ദൻ
by വൈ.അന്‍സാരിby വൈ.അന്സാരിഓഗസ്റ്റ് 20-ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം താരം ഫുട്ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ഇതിനു നല്കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്തുവെന്ന്…
