യതീഷ് ചന്ദ്രഐപിഎസും നടൻ ജയസൂര്യയുമായുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. തൃശൂർ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തൃശൂരിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു അത്. യതീഷ് ചന്ദ്രയ്ക്കും…
Entertainment
-
-
EntertainmentVideos
ഏഷ്യാവിഷൻ മൂവി അവാര്‍ഡ് 2019: വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
by NEWS DESK 3by NEWS DESK 3ഏഷ്യാവിഷൻ മൂവി അവാര്‍ഡ് 2019 വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങിയ സിനിമാ ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങൾ ഒന്നടങ്കം പങ്കെടുത്ത വർണാഭമായ ചടങ്ങായിരുന്നു ഈ വർഷം ഫെബ്രുവരിയിൽ നടന്ന…
-
Crime & CourtEntertainmentFacebookMalayala CinemaSocial Media
ഷെയിന്‍ നിഗമിന് പ്രശസ്ത നിര്‍മ്മാതാവ് ജോബിജോര്ജിന്റെ വധഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിഎന്നെ പറ്റിച്ചിട്ടും എന്നെ ഊമ്പിച്ചിട്ടും നിന്നെ കേരളത്തില്‍ ജീവിക്കാനനുവദിക്കില്ല, ഇത് സുരേഷ് ഗോപി സിനിമയിലെ രഞ്ജിപണിക്കരുടെ ഡയലോഗല്ല, മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരം ഷെയിന്‍ നിഗത്തിന് നേരെ നിര്‍മ്മാതാവു നടത്തിയ…
-
Entertainment
‘യക്ഷി എന്ന സങ്കല്പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു’; കാനായി കുഞ്ഞിരാമന്റെ യക്ഷിയെ അനുകരിച്ച് റിമ
by NEWS DESK 3by NEWS DESK 3പാലക്കാട്: പ്രശ്സത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ സൃഷ്ടിയായ മലമ്പുഴ യെക്ഷിയെ അനുകരിച്ച് റിമ കല്ലിങ്കല്‍. യക്ഷിയുടെ അമ്പതാം വാര്‍ഷികത്തില്‍ യക്ഷിയെ അനുകരിച്ച് ഇരിക്കുന്ന ചിത്രത്തോടൊപ്പമുള്ള കുറുപ്പ് സഹിതമാണ് താരം തന്റെ…
-
Entertainment
സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ച് നടി പ്രിയാമണി
by വൈ.അന്‍സാരിby വൈ.അന്സാരിചലച്ചിത്ര മേഖലയില്‍ സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ചും പ്രിയാമണി പറയുന്നു. ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വിജയമാവുകയും ബോക്സോഫീസ് കളക്ഷന്‍ നേടുകയും…
-
Entertainment
നൃത്തം ചെയ്യുന്നതിനിടെ ലക്ഷ്മി ഗോപാലസ്വാമിയുടെ കാലില്‍ ആണി തുളച്ചുകയറി
by വൈ.അന്‍സാരിby വൈ.അന്സാരിനൃത്തം ചെയ്യുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി. ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറിയതാണ് കാരണം. സിനിമാഭിനയം പോലെ നൃത്തവും കൊണ്ടുനടക്കുന്ന താരമാണ് ലക്ഷ്്മി. ഇതോടെ…
-
Entertainment
ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകൽ മുഴുവൻ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടിൽ വന്നാൽ മറ്റൊരു ശവത്തിന്റെ കൂടെ: പ്രസംഗം വൈറലാകുന്നു
by NEWS DESK 3by NEWS DESK 3സിബിഎസ്ഇ സ്കൂളുകളുടെ കലാമേളയായ സർഗസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജഗദീഷ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ. വളരെ ഗൗരവത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാൻ. കൊമേഴ്സ്…
-
ഫോട്ടോഷൂട്ട് നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് നടി ദീപ്തി സതി. ബിക്കിനിയില്‍ പൂളിനരികില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തിയ ദീപ്തി സതിയുടെ ഫോട്ടോകള്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ വീണ്ടും അതീവ ഗ്ലാമറസായി എത്തിയിരിക്കുകയാണ്…
-
Entertainment
ആരാധകര്‍ക്ക് ഹസ്തദാനം നല്കിയ ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കും: വിജയ്ക്കെതിരെ സംവിധായകന്
by NEWS DESK 3by NEWS DESK 3ചെന്നൈ: ആരാധകരോടുള്ള പെരുമാറ്റത്തിന് ഏറെ പേരു കേട്ടിട്ടുള്ള തമിഴ് സൂപ്പര്‍ താരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്. ആരാധകര്‍ക്ക് ഹസ്തദാനം നല്കിയ ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈകള്‍ കഴുകി…
-
Entertainment
ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകന്, വാണിജ്യ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ധാര്‍മ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കേസ് സിനിമയാക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്നോട്ടുവന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ അഭിഭാഷകന്.സിനിമ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോഴിക്കോട് റൂറല്‍ എസിപിക്ക് പരാതി നല്‍കിയതായി ശ്രീജിത്ത് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തികച്ചും വാണിജ്യ…
