കളമശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു. പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശേരിയിലെ വിജയം.…
Election
-
-
ElectionNewsPolitics
പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്, ഞെട്ടിച്ച് ഇടതു പക്ഷം
by NEWS DESK 3by NEWS DESK 3പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016 ല്‍ 27,092 വോട്ടിന്റെ…
-
ElectionNewsPolitics
‘ചെങ്കൊടി അഴകില്‍ കേരളം’: തുടര്‍ഭരണം ഉറപ്പാക്കി ഇടതു മുന്നണി: ചരിത്രപ്പിറവി
by NEWS DESK 3by NEWS DESK 3കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കി. 44 വര്‍ഷത്തെ ചരിത്രമാണ് തിരുത്തുക. ഇടതു തരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ്…
-
ElectionNationalNewsPolitics
ബംഗാളും തുടര്‍ ഭരണത്തിലേക്ക്; വിജയ കുതിപ്പുമായി മമത ബാനര്‍ജി, ഇരുന്നൂറിലധികം സീറ്റുകളില്‍ മുന്നില്‍
by NEWS DESK 3by NEWS DESK 3പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ഇരുന്നൂറിലധികം സീറ്റുകളിലാണ് ടി.എം.സി ഇപ്പോള്‍ മുന്നേറുന്നത്. 84 സീറ്റില്‍ ബി.ജെ.പി യും മുന്നേറുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി 3000ലധികം വോട്ടുകള്‍ക്ക് നന്ദിഗ്രാമില്‍…
-
ElectionNewsPolitics
നിലം തൊടാതെ ബിജെപി; ‘പൂജ്യനായി സുരേന്ദ്രന്’; മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു
by NEWS DESK 3by NEWS DESK 3മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം രുചിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന് തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍.ഡി.എഫ്…
-
ElectionNewsPolitics
അഴീക്കോട്ട് ഷാജി വീണു, അട്ടിമറിച്ച് കെവി സുമേഷ്; തൃശൂരിങ്ങെടുത്ത് ബാലചന്ദ്രന്.. സുരേഷ് ഗോപിയെയും പദ്മജയെയും പിന്നിലാക്കി ഇടതു പക്ഷത്തിന് വിജയം
by NEWS DESK 3by NEWS DESK 3അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെഎം ഷാജിക്ക് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി സുമേഷാണ് ഷാജിയെ അട്ടിമറിച്ചത്. 5605 വോട്ടിനാണ് ഷാജിയുടെ തോല്‍വി. തുടര്‍ച്ചയായി രണ്ടു…
-
ElectionNationalNewsPolitics
തമിഴകത്ത് തരംഗമായി സ്റ്റാലിന്; ഇനി മുഖ്യമന്ത്രി കസേരയിലേക്ക്, ഡി.എം.കെയുടെ മുന്നേറ്റം
by NEWS DESK 3by NEWS DESK 3തമിഴ്നാട്ടില്‍ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പങ്കം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ പത്തു വര്‍ഷത്തിനു ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങുകയാണ് ഡി.എം.കെ. ഇതോടെ മുത്തുവേല്‍ കരുണാനിധിയുടെ മകന് സ്റ്റാലിന് മുഖ്യമന്ത്രി പദത്തിലേക്ക് ആദ്യമായി നടന്നടുക്കുകയാണ്.…
-
ElectionNewsPolitics
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല; വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത ജനങ്ങള്‍ തിരിച്ചറിഞ്ഞു; പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോള്‍ പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്. കേരളത്തിന്റെ മണ്ണില്‍ സംഘ്പരിവാറിന് ഇടമില്ലെന്ന് വിഎസ് കുറിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി…
-
ElectionNewsPolitics
തോല്‍വി അംഗീകരിച്ച് ജോസ് കെ മാണി, കാപ്പന് അഭിനന്ദനം; തുടര്‍ ഭരണം ലഭിക്കുവാന്‍ കേരള കോണ്‍ഗ്രസിനും പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനം, ആദ്യ പ്രതികരണം ഇങ്ങനെ
by NEWS DESK 3by NEWS DESK 3പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി. മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അഭിനന്ദനവും ജോസ് കെ മാണി അറിയിച്ചു. പാലായില്‍ കേരള കോണ്‍ഗ്രസിന്റെ തോല്‍വിക്ക്…
-
ElectionNewsPolitics
തൃത്താലയില്‍ എം.ബി. രാജേഷ്; ജനവിധി അംഗീകരിക്കുന്നു; പരാജയം സമ്മതിച്ച് ബല്‍റാം
by NEWS DESK 3by NEWS DESK 3അവസാന നിമിഷം വരെ ആടിയുലഞ്ഞ തൃത്താലയില്‍ പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വി ടി ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍…
