കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരുമടങ്ങുന്ന ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നു. ഇതിന് തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്തെത്തും. കാട്ടാക്കട,…
Election
-
-
ElectionNewsPoliticsSocial MediaTechnologyTwitter
നിയമസഭാ തെരഞ്ഞെടുപ്പ്: പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റര്‍; വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ പ്രീ ബങ്ക്, ഡീ ബങ്ക് സേവനങ്ങള്‍
by NEWS DESK 3by NEWS DESK 3കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഭാഷാ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ട്വിറ്റര്‍. തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ അറിയിപ്പുകളും വിവരങ്ങളും പങ്കുവെയ്ക്കാന്‍ തദ്ദേശ ഭാഷകളില്‍…
-
ElectionKannurLOCALNewsPolitics
യുഡിഎഫിനെയും ബിജെപിയെയും ജനങ്ങള്‍ പാഠം പഠിപ്പിക്കും: നുണകളുടെ പെരുമഴ, കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ട്; നാടിനെതിരെയാണ് ഇവരുടെ നീക്കമെന്ന് പിണറായി വിജയന്
by NEWS DESK 3by NEWS DESK 3നിയമ വിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെതിരെ വരുന്ന കേന്ദ്ര ഏജന്‍സികളെ ജുഡീഷ്യല്‍ വഴിയിലാണ് നേരിടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയെയും മറ്റും കേന്ദ്ര ഏജന്‍സികളെ വച്ച് തകര്‍ത്തു കളയാമെന്നാണ് കോണ്‍ഗ്രസും ബിജെപിയും…
-
ElectionKannurLOCALNewsPolitics
പിണറായിക്കെതിരെ സ്ഥാനാര്‍ഥിയില്ല, യുഡിഎഫില്‍ ആശയക്കുഴപ്പം, ഇരു മുന്നണികളിലെയും പടലപ്പിണക്കങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കും; തെരഞ്ഞെടുപ്പിനെ ബിജെപി സമീപിക്കുന്നത് ഗൗരവത്തോടെ, ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ബിജെപി വക്താവ് എം.എസ്. കുമാര്‍
by NEWS DESK 3by NEWS DESK 3ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ബിജെപിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതിനാല്‍ തന്നെ…
-
ElectionLOCALNewsPoliticsThiruvananthapuram
തെരഞ്ഞെടുപ്പില്‍ മാത്രം എത്തുന്ന നേതാക്കള്‍; അവസരവാദം കൈമുതലാക്കിയ സ്ഥാനാര്‍ഥി; നേമത്ത് 30 കുടുംബങ്ങള്‍ കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിനൊപ്പം ചേര്‍ന്നു
by NEWS DESK 3by NEWS DESK 3നേമം മണ്ഡലത്തില്‍ തിരുവല്ലം വാര്‍ഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ള 30 സജീവ പ്രവര്‍ത്തകള്‍ രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇവരുടെ കുടുംബാംഗങ്ങളും സിപിഐ എമ്മിനൊപ്പം ചേര്‍ന്നു. വാര്‍ഡ്…
-
ElectionKannurLOCALNewsPolitics
മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും; നേമത്തും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് താന്‍ ആദ്യം പറഞ്ഞതാണ്, അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ധര്‍മ്മടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയതാണ്. അവര്‍ മത്സര രംഗത്ത് നിന്നും പിന്മാറിയാല് കോണ്‍ഗ്രസ് ശക്തനായ…
-
ElectionKottayamLOCALNewsPolitics
പാലായില്‍ മാണി സി. കാപ്പന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മാവ്; യുഡിഎഫ് ഒറ്റക്കെട്ടായി കാപ്പനെ വിജയിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മവാകുമെന്ന് ഉമ്മന്‍ ചാണ്ടി. മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു…
-
ElectionKottayamLOCALNewsPolitics
ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ല; വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രിന്‍സ് ലൂക്കോസ്
by NEWS DESK 3by NEWS DESK 3ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ്. യുഡിഎഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. യുഡിഎഫ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആര്…
-
ElectionNewsPolitics
ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യം
by NEWS DESK 3by NEWS DESK 3ഇടതു മുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാകും പ്രകടന പത്രികയിലുണ്ടാവുക. പ്രകടന പത്രിക തയാറാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന്…
-
ElectionErnakulamNewsPolitics
വോട്ടര്‍മാരുടെ ഹൃദയം കീഴടക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്റെ പ്രചരണത്തിന് തുടക്കം; മാറ്റത്തിന്റെ കാഹളം, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം താന്‍ എന്നുമുണ്ടാകുമെന്ന് മാത്യു കുഴല്‍ നാടന്‍
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്‍ പ്രചരണത്തില്‍ സജീവമായി മൂവാറ്റുപുഴ വോട്ടര്‍മാരുടെ ഹൃദയത്തിലേക്ക് ഇറങ്ങി. മൂവാറ്റുപുഴയെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയുമായാണ് മാത്യു പ്രചാരണത്തിനു തുടക്കം കുറിച്ചത്. നിയോജക…
