ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം’ ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്. തോട്ടില്‍ കുളിച്ച…
Death
-
-
തൃശൂര്‍: വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു.…
-
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ഡി.ഐ.ജി. സി വിജയകുമാര്‍ സര്‍വീസ് റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു രാവിലെയായിരുന്നു സംഭവം. രാവിലെ 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാര്‍ സ്ഥലത്തുണ്ടായിരുന്ന പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറോട്…
-
CULTURALDeathKeralaMalappuramNews
വരകളിലൂടെ വിസ്മയം തീര്‍ത്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു, കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
by NEWS DESK 3by NEWS DESK 3മലപ്പുറം : വരകളുടെ തമ്പുരാന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന കെഎം വാസുദേവന്‍ നമ്പൂതിരി വിടവാങ്ങി. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
-
DeathMalappuramPolice
മലപ്പുറത്ത് ഒരു വീട്ടിലെ നാലുപേര്‍ മരിച്ചനിലയില്‍, മരിച്ചത് ബാങ്ക്മാനേജര്മാരായ മാതാപിതാക്കളും മക്കളും
മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറില്‍ ഒരു വീട്ടിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ മേലേക്കാട്ടില്‍പറമ്പ് സബീഷ് (37), ഭാര്യ കണ്ണൂരിലെ എസ്.ബി.ഐയില്‍ മാനേജരായ…
-
കൊച്ചി: ചമ്പക്കരയില്‍ മകന് അമ്മയെ വെട്ടിക്കൊന്നു. ചമ്പക്കര സ്വദേശിനി അച്ചാമ്മ എബ്രഹാം (77) യാണ് കൊല്ലപ്പെട്ടത്. മകന് വിനോദ് എബ്രഹാമിനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിനോദിനെ പൊലീസ് ചോദ്യം…
-
DeathFloodThiruvananthapuram
ആര്യനാട് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു, വിതുര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ് ആണ് മരിച്ചത്
ആര്യനാട്: തിരുവനന്തപുരം ആര്യനാട് മലയടിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ്(15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്.…
-
DeathKeralaMumbaiNews
ജന്മഭൂമി മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ആര്.സോമനാഥന് നായര്‍ നിര്യാതനായി
മുംബൈ: ജന്മഭൂമി മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ലീല ഗ്രൂപ്പ് മുന്‍ ഫിനാഷ്യല്‍ ഡയക്ടറുമായിരുന്ന ചങ്ങനാശേരി പെരുന്ന മാടയില്‍ സോമനാഥന് ( ആര്. എസ്. നായര്‍ -76) അന്തരിച്ചു. മുംബൈയിലായിരുന്നു…
-
DeathKannur
സഹോദരനുള്‍പ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന് യുവാവ് ജീവനൊടുക്കി, മരിച്ചവരില്‍ ആറുവയസുകാരനും
കണ്ണൂര്‍: തലശ്ശേരിയില്‍ സഹോദരനുള്‍പ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത്(47)ആണ് ആത്മഹത്യ ചെയ്തത്. സഹോദരന് രജീഷ്, ഭാര്യ സുബിന ഇവരുടെ ആറുവയസുകാരന്…
-
DeathPalakkadPolitics
ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞ് വീണു; ബിജെപി കൗണ്‍സിലര്‍ക്ക് ദാരുണാന്ത്യം, ഒറ്റപ്പാലം നഗരസഭ കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാറാണ് മരിച്ചത്.
പാലക്കാട്: ബിജെപി കൗണ്‍സിലര്‍ കുഴഞ്ഞ് വീണ് മരിച്ചു.ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡ് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാറാണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം പരിപാടി ഉദ്ഘാടനം ചെയ്ത്…
