വാഴക്കുളം: ഗോവയില്‍ കാറിടിച്ച് മരിച്ച മൂവാറ്റുപുഴ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍, മനയത്ത് ഷാജു എം.സി.യുടെയും ശ്രീകലയുടെയും ( സരസ്വതി സ്കൂള്‍, കല്ലൂര്‍ക്കാട്) മകന് നിഖില്‍ ഷാജുവാണ്…
Death
-
-
AccidentDeathKottayam
കോട്ടയത്ത് ലോറിയില്‍നിന്ന് വീണ കയറില്‍ കുരുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്, പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്
കോട്ടയം: ലോറിയില്‍നിന്ന് വീണ കയറില്‍ക്കുരുങ്ങി പ്രഭാത സവാരിക്കിറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ…
-
DeathErnakulam
അങ്കമാലിയില്‍ യുവതിയെ ആശുപത്രിയില്‍ കയറി കുത്തിക്കൊന്നു; മുന്‍ സുഹൃത്ത് കസ്റ്റഡിയില്‍
കൊച്ചി: ആശുപത്രിയില്‍ കയറി യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. തുറവൂര്‍ സ്വദേശിയായ ലിജി രാജേഷി(40)നെയാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ.…
-
DeathHealthKannur
സംസ്ഥാനത്ത് വീണ്ടും പനി മരണം: കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ്…
-
-
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തില്‍ സുരേന്ദ്രന്(54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രന് വീട്ടിനുള്ളില്‍ വച്ച് തീ…
-
DeathThiruvananthapuram
കുടുംബത്തിലെ നാല് പേര് വിഷംകഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍, കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാല് പേര് വിഷംകഴിച്ച നിലയില്‍. അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിങ്കുടിയില്‍ അഭിരാമ ജൂവലറി നടത്തുന്ന…
-
യു.എ.ഇ: കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മരിക്കുന്നതിനു മണിക്കൂറുകൾക്കുമുൻപ് ഫെയ്സ് ബുക്കിൽ സ്വന്തം ഫോട്ടോ പോസ്റ്റ്…
-
പാലക്കാട്: മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. അപകടത്തില്‍പെട്ട ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍…
-
DeathErnakulamPolice
താമസസ്ഥലത്ത് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു
കൊച്ചി: താമസസ്ഥലത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആസാദിന്റെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം…
