മൂവാറ്റുപുഴ: മുളവൂര്‍ ചിറപ്പടി ചെറുപുറത്ത് കോയാന് (75) അന്തരിച്ചു കബറടക്കം വെള്ളിയാഴ്ച രാവിലെ 11 ന് പെരുമറ്റം വലിയുപ്പാപ്പ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ ഫാത്തിമ. മക്കള്‍ അഷറഫ്, അലി മുത്ത്…
Death
-
-
മൂവാറ്റുപുഴ: മുളവൂര്‍ പനവള്ളിക്കുടിയില് സതീഷ്(50) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ – വില്‍സ, മക്കള്‍ – ആദിത്യന്, അഭിരാമി (ഇരുവരും വിദ്യാര്‍ത്ഥികള്‍)
-
AlappuzhaDeathKeralaPolice
പൊലീസുകാരനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലിയല്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴ: പൊലീസുകാരനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലിയല്‍. ഇരുവ സ്വദേശി ഹാഷിം ബഷീറാണ് മരിച്ചത്.ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സിപിഒ ദീപിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം ബഷീര്‍.ഇന്ന് രാവിലെയാണ്…
-
AccidentDeathErnakulamKerala
ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികൻ മരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ അമ്ബാട്ടുകാവിലാണ് അപകടം.നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്ട്രേഷൻ ലോറിക്ക് പിന്നില്‍…
-
DeathKeralaPathanamthittaPolice
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പത്തനംതിട്ട കീഴ്വായ്പൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം.…
-
DeathKeralaThrissur
യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3തൃശൂര്‍: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറം സ്വദേശിനി സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. സബീനയുടെ ഭര്‍ത്താവ്…
-
DeathErnakulam
സിപിഎം മുൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പരേതനായ പി എം മക്കാരിന്റെ ഭാര്യ സൈനബ മക്കാർ അന്തരിച്ചു
മൂവാറ്റുപുഴ: സിപിഎം മുൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പരേതനായ പി എം മക്കാരിന്റെ ഭാര്യ പുന്നമറ്റം പീടിയേക്കൽ സൈനബ മക്കാർ (76) അന്തരിച്ചു. മൂവാറ്റുപുഴ കാവുങ്കര ഇടത്താക്കരയിൽ കുടുംബാംഗമാണ്. ഖബറടക്കം…
-
DeathKeralaThiruvananthapuram
സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി…
-
DeathKannurKeralaPolice
ഭാര്യ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍:ഭാര്യ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.പെരിങ്ങോം കങ്കോലിയില്‍ ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതക കാരണം വ്യക്തമല്ല. ഇന്ന്…
-
DeathErnakulamKeralaKottayam
ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ജീവൻ രക്ഷിക്കാനായുള്ള ദിവസങ്ങൾ നീണ്ട പരിശ്രമം വിഫലമായി. പാഴ്സലായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ…
