തിരുവനന്തപുരം: നെടുമങ്ങാട് കല്ലറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളമുക്കല് സ്വദേശി കൃഷ്ണന് ആചാരി(63) ഭാര്യ വസന്തകുമാരി(58) എന്നിവരാണ് മരിച്ചത്.ഇവര്‍ മകനൊപ്പമാണ് താമസിച്ചിരുന്നത്. പുതുവത്സര ആഘോഷത്തിനായി ഇയാള്‍ ബന്ധുവീട്ടില്‍…
Death
-
-
AccidentDeathKeralaThiruvananthapuram
തിരുവല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി(22) ജഗതി സ്വദേശി ഷിബിന്‍(26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. തിരുവല്ലം…
-
AccidentDeathKeralaKozhikode
പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്ഹാന്(16) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് സംഭവം. വെള്ളയില്‍…
-
AccidentDeathKeralaKottayamThrissur
കുതിരാന്‍ പാലത്തിനു സമീപം കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ഒരു മരണം ,അഞ്ച്പേരുടെ നില ഗുരുതരം
by NEWS DESK 3by NEWS DESK 3തൃശൂര്‍: കുതിരാൻ പാലത്തിനു സമീപം കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്.ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം.ബംഗുളൂരുവില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം…
-
DeathKeralaThiruvananthapuram
പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.15-ാം വയസ്…
-
DeathKeralaKollam
നടനും ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം: നാടക നടനും ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം.പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.…
-
മൂവാറ്റുപുഴ: റേഷൻ വ്യാപാരി, കണ്ടവത്ത് വീട്ടിൽ ദിനേശ്, (69) നിര്യതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിത്ത് 3 ന് വീട്ടുവളപ്പിൽ നടക്കും . ഭാര്യ: സുമ, മക്കൾ : സന്ദീപ് ,…
-
AccidentDeathKeralaKozhikode
കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മല്‍ സ്വദേശി ദീപക് (കുട്ടന്- 35) ആണ് മരിച്ചത്.കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന…
-
AccidentDeathKeralaKottayam
കണ്ണിമലയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന യുവാവും മരണപ്പെട്ടു
by NEWS DESK 3by NEWS DESK 3മുണ്ടക്കയം:എരുമേലി കണ്ണിമലയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന യുവാവും മരണപ്പെട്ടു. വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വടകരയോലില്‍ തോമസിന്റെ മകൻ നോബിള്‍ (17) ആണ് ഇന്ന് രാവിലെ മരിച്ചത്.മഞ്ഞളരുവി പാലയ്ക്കല്‍ വര്‍ക്കിച്ചന്റെ മകൻ…
-
DeathKeralaPathanamthitta
മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന് കുര്യന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന് കുര്യന് അന്തരിച്ചു.80 വയസ്സായിരുന്നു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
