മൂവാറ്റുപുഴ : സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ചാത്തംകണ്ടത്തില്‍ അഡ്വ. സി.വി. പോള്‍ (93) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ അരക്കുഴ റോഡിലുള്ള ഭവനത്തില്‍ ആരംഭിച്ച്…
Death
-
-
കൊച്ചി: അമ്മവേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ…
-
DeathLOCAL
നെടുമ്പാശ്ശേരി കുഴഞ്ഞുവീണ് യാത്രക്കാരന് മരിച്ചു, അമേരിക്കന്‍ പൗരത്വമുള്ള പൗരത്വമുള്ള ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ചത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത്. ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തിലാണ് ജിമ്മി കൊച്ചിയിലെത്തിയത്.…
-
ആലപ്പുഴ: കിടപ്പുരോഗിയായ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു. തലവടി സ്വദേശി ശ്രീധരന്(75) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ശ്രീധരന്റെ ഭാര്യ ഓമനയ്ക്കും…
-
ആലപ്പുഴ: മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52) മകള്‍ ആലിയ (20)…
-
DeathLOCAL
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സാബു ജോണിന്റെ പിതാവ് മാത്യു യോഹന്നാന് നിര്യാതനായി, സംസ്കാരം ശനിയാഴ്ച
മൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സാബു ജോണിന്റെ പിതാവ് ഈസ്റ്റ് മാറാടി, നടുപറമ്പില്‍, മാത്യു യോഹന്നാന് ( 86) നിര്യാതനായി. ഭാര്യ സാറാമ്മ കടമറ്റം ഐനിയേടത്ത്…
-
DeathLOCAL
ഇരട്ടയാറില്‍ ഒഴുക്കില്‍ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി ടണല്‍മുഖത്ത് തിരച്ചില്‍
ഇടുക്കി: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുകയാണ്. കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും…
-
DeathKeralaNews
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റെ സഹോദര പുത്രന് സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു; രണ്ടു വയസുകാരന് അബ്രാം സെയ്താണ് മരിച്ചത്
മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റെ സഹോദര പുത്രന് സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെയും ഷെഫീലയുടെയും മകന്…
-
DeathKerala
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജോസഫ് പീറ്റർ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ് എൻ ജംഗ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് ഇയാളുടെ…
-
മൂവാറ്റുപുഴ: ആനിക്കാട് അടൂപറമ്പ്, കാരാസ് മന്‍സിലില്‍ മുഹമ്മദ് (മമ്മദ് അണ്ണന്- 63) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പേട്ട ജുമാമസ്ജീദില്‍ നടക്കും. ഭാര്യ ഷജനി മുഹമ്മദ്. മക്കള്‍: അജ്നാസ്…
