എംഎം മണി എംഎല്‍എ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എംഎം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും…
Crime & Court
-
-
Crime & CourtKannurKeralaLOCALNewsPolicePolitics
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട്…
-
Crime & CourtKeralaKollamLOCALNewsPolice
അഞ്ചുമാസം മുമ്പ് വിവാഹം, കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
പ്രണയ നൈരാശ്യവും പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു; ആഴിമലയിലെ കിരണിന്റെ മരണത്തില്‍ പൊലീസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും, പ്രണയ നൈരാശ്യവും ആത്മഹത്യയ്ക്ക് കരണമായെന്നാണ് കണ്ടെത്തല്‍. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യ…
-
Crime & CourtKeralaKozhikodeLOCALNewsPolice
കരിപ്പൂരില്‍ വെച്ച് കൊറിയന്‍ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി, പീഡന വിവരം പറഞ്ഞത് മെഡി. കോളേജ് ഡോക്ടറോട്; കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം…
-
Crime & CourtHealthIdukkiKeralaLOCALNewsPolice
ഗര്‍ഭസ്ഥ ശിശു മരിച്ചതില്‍ പ്രതിഷേധം: ആശുപത്രി ഉപകരണങ്ങള്‍ തകര്‍ത്ത് ബന്ധുക്കള്‍, ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്; മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സംഘര്‍ഷം
by NEWS DESK 3by NEWS DESK 3ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗര്‍ഭസ്ഥ ശിശു മരിച്ചതുമായി…
-
Crime & CourtKeralaNewsPolice
കൈക്കൂലി കേസില്‍ പിടിയിലായ എംജി സര്‍വ്വകലാശാല ജീവനക്കാരി എല്‍സിയെ പിരിച്ചു വിട്ടു; ശുപാര്‍ശ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. എല്‍സിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാര്‍ശ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ്…
-
Crime & CourtNewsPoliceWorld
കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി; യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറുടെ മോചനം 21 വര്‍ഷത്തിന് ശേഷം
by NEWS DESK 3by NEWS DESK 3കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ്രാജ് ജയില്‍ മോചിതനായി. നേപ്പാള്‍ ജയിലില്‍ വര്‍ഷങ്ങളായി കഴിയുന്ന ശോഭ്രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടതോടെയാണ് മോചനം സാധ്യമാവുന്നത്. 1960കളില്‍ മോഷണത്തില്‍…
-
Crime & CourtKeralaNewsPolicePolitics
പിഎഫ്ഐ ഹര്‍ത്താല്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വൈകിയതില്‍ മാപ്പ് ചോദിച്ച് സര്‍ക്കാര്‍, ജനുവരി 15 നകം നടപടി പൂര്‍ത്തിയാക്കും
by NEWS DESK 3by NEWS DESK 3പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയില്‍…
-
CourtCrime & CourtKeralaNews
വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം; രാത്രിയില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാന്‍ മാര്‍ഗ നിര്‍ദേശവുമായി കോടതി
by NEWS DESK 3by NEWS DESK 3മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും ക്യാമ്പസിനുള്ളില്‍ തന്നെ പോകാന്‍ വാര്‍ഡന്റെ…
