കോട്ടയം: പാലായില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍…
Crime & Court
-
-
CourtCrime & CourtKeralaNewsPolitics
സജി ചെറിയാന്റെ പ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ അപക്വമെന്ന് കേരള ഹൈക്കോടതി. കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു എന്നാണ്…
-
CourtCrime & CourtKeralaNewsPolitics
പിഎഫ്ഐ ഹര്‍ത്താല്‍: ജപ്തി നടപടി വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് അന്ത്യശാസനം
by NEWS DESK 3by NEWS DESK 3പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ എന്താണ് വിമുഖത എന്ന് ചോദിച്ച ഡിവിഷന് ബഞ്ച് ഈമാസം 23…
-
Crime & CourtKeralaLOCALNewsPoliceThrissur
കസ്റ്റഡിയിലെടുത്ത യുവാക്കള്‍ എസ്.ഐയെ ആക്രമിച്ചു; പൊലീസ് സ്റ്റേഷന്റെ ചില്ല് അടിച്ചു തകര്‍ത്തു
by NEWS DESK 3by NEWS DESK 3തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ പരാക്രമം. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ കെ.അജിത്തിനെയും അക്രമിച്ചു. ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു. കസേരകൊണ്ടാണ് ജനല്‍ചില്ല് അടിച്ചു തകര്‍ത്തത്. ഇതുതടാനെത്തിയപ്പോഴാണ് എസ്.ഐക്ക്…
-
Crime & CourtKeralaNewsPolice
പിഎഫ്ഐ കേസ്: കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്ഡ്, ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു
by NEWS DESK 3by NEWS DESK 3കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പിഎഫ്ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന…
-
Crime & CourtKeralaNewsPolice
കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ചാനല്‍ തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത ശ്രമം നടത്തുകയാണെന്ന് പൊലീസ്…
-
Crime & CourtErnakulamKeralaLOCALNewsPolice
കുഴിമന്തി കഴിച്ച മൂന്ന് പേര് ആശുപത്രിയില്‍, പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരില്‍ ഭക്ഷ്യവിഷ ബാധയേറ്റതെന്ന സംശയത്തില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. 22…
-
CourtCrime & CourtKeralaKottayamLOCALNews
ഏറ്റുമാനൂരില്‍ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസ്; പേരൂര്‍ സ്വദേശി ഷോണ്‍ മാത്യുവിന് അഞ്ചു വര്‍ഷം തടവ്
by NEWS DESK 3by NEWS DESK 3കോട്ടയം: ഏറ്റുമാനൂരില്‍ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസില്‍ പേരൂര്‍ സ്വദേശി ഷോണ്‍ മാത്യുവിന് അഞ്ചു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. 2019…
-
Crime & CourtErnakulamKeralaLOCALNewsPolice
മെട്രോ നിര്മ്മാണത്തിന്റെഭാഗമായി കാന നിര്‍മ്മിക്കുന്നത് കമ്പി ഇല്ലാതെ, ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം, പരാതി; നിര്‍മ്മാണം നിര്‍ത്തി
by NEWS DESK 3by NEWS DESK 3കൊച്ചി: മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി കാന കമ്പി ഇല്ലാതെ നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം. പാലാരിവട്ടം സ്വദേശി കുര്യനാണ് മര്‍ദ്ദനം ഏറ്റത്. കരാര്‍ കമ്പനി സൂപ്പര്‍വൈസര്‍ മര്‍ദിച്ചു എന്നാണ്…
-
Crime & CourtKeralaKollamLOCALNewsPolice
ആര്യങ്കാവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ പാല് ടാങ്കറിന് ചോര്‍ച്ച
by NEWS DESK 3by NEWS DESK 3കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയ പാല് പിടികൂടിയ സംഭവത്തില്‍ പാല് സൂക്ഷിച്ചിരുന്ന ടാങ്കറില്‍ ചോര്‍ച്ച. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് ചോര്‍ന്നത്. കമ്പാര്‍ട്ട്മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് കാരണമെന്നാണ് നിഗമനം. ഇതിനിടെ…
