ഇടുക്കി: മൂന്നാറില് പ്രാര്ഥനായോഗത്തില് പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റില്. തമിഴ്നാട് ദിണ്ടിഗല് സ്വദേശി സെബാസ്റ്റ്യന് എന്നയാളെയാണ് മൂന്നാര് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ…
Crime & Court
-
-
Crime & CourtKeralaNews
ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: സിബിഐ അന്വേഷണം ഇല്ല, പ്രതി സന്ദീപിന്റെ ജാമ്യ ഹര്ജിയും കോടതി തള്ളി.
കൊച്ചി: ഡോക്ടര് വന്ദനാ ദാസിന്റെ കൊലപാതകത്തില് സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം തള്ളിയ ഹൈക്കോടതി സിബിഐ അന്വേഷണം അപൂര്വ സാഹചര്യങ്ങളില് മാത്രമാണെന്നും വ്യക്തമാക്കി. ജസ്റ്റിസ്…
-
Crime & CourtErnakulam
ലൈംഗിക ആവശ്യം നിരസിച്ചതില് വൈരാഗ്യം; ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അറസ്റ്റില്, ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് പിടിയിലായത്.
കൊച്ചി: ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യത്തില് ജീവനക്കാരിയെ ആക്രമിച്ച കേസില് സ്പാ ഉടമ അറസ്റ്റിലായി. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിഒമ്പതരയോടെയായിരുന്നു സംഭവം. യുവതിയെ…
-
Crime & CourtPathanamthitta
പത്തനംതിട്ടയില് പ്ലസ് വണ് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്, 19 പേര്ക്കെതിരെ കേസെടുത്തു, നാലുപേര് അറസ്റ്റിലായി
പത്തനംതിട്ട: പത്തനംതിട്ടയില് ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ് വിദ്യാര്ത്ഥിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് ഡിവൈഎഫ്ഐ പെരുനാട് മേഖലാ പ്രസിഡന്റ് ജോയല് തോമസ് അറസ്റ്റില്. ഇയാള് ഡിവൈഎസ്പി…
-
Crime & CourtNationalPolice
ബില്ക്കിസ് ബാനു കേസ് : പ്രതികള് ജയിലില് കീഴടങ്ങി
by NEWS DESK 3by NEWS DESK 3ഗോദ്ര: ബില്ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികള് ഗോദ്ര സബ് ജയിലില് കീഴടങ്ങി.ഞായറാഴ്ച രാത്രി 11.45 ഓടെയാണ് പ്രതികള് കീഴടങ്ങിയത്.കീഴടങ്ങാന് കൂടുതല് സമയം ആവശ്യപ്പെട്ട് പ്രതികള് വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…
-
Crime & CourtKeralaNewsPolitics
മാസപ്പടി വിവാദം ഒത്തുതീര്പ്പാക്കാന് നീക്കം, സംഘപരിവാറും സിപിഎമ്മും തമ്മില് അവിഹിതബന്ധമെന്നും വി ഡി സതീശന്
തിരുവനന്തപുരം: മാസപ്പടി വിവാദം കോടതിയുടെ മേല്നോട്ടത്തില് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മാസപ്പടി വിവാദം ഏജന്സികള് ഒത്തുതീര്ക്കുമോ എന്ന് ഭയമുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്നോട്ടത്തില് അന്വേഷണം ആവശ്യപ്പെടുന്നത്.…
-
Crime & CourtKeralaPolitics
കരുവന്നൂരില് നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല: പി രാജീവ്, ഒരു ജില്ലയിലെ നേതൃത്വം മറ്റ് ജില്ലയിലെ കാര്യങ്ങളില് ഇടപെടാറില്ല, തിരഞ്ഞെടുപ്പ് അടുക്കുമ്പോള് ഇനിയും പലതും വരുമെന്നും രാജീവ്
കൊച്ചി: കരുവന്നൂരില് നിയമ വിരുദ്ധ ഇടപെടല് നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ഒരു ജില്ലയിലെ നേതൃത്വം മറ്റ് ജില്ലയിലെ കാര്യങ്ങളില് ഇടപെടാറില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള് ഇനിയും പലതും വരുമെന്നും പി…
-
Crime & CourtKeralaNewsThrissur
കരുവന്നൂരില് സിപിഐഎമ്മിന് 25 രഹസ്യ അക്കൌണ്ടുകള്, 1.73 കോടിയുടെ നിക്ഷേപമുണ്ടെന്നും ഇഡി, മന്ത്രിമാരടക്കം നേതാക്കള് വഴിവിട്ടിടപെട്ടെന്നും ഇഡി
കൊച്ചി: കരുവന്നൂരില് സിപിഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില് വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും ഇഡി ഹൈക്കോടതിയില്. അന്വേഷണത്തില് ഇത് കണ്ടെത്തിയെന്നുമാണ് ഇഡി സത്യവാങ്മൂലത്തില് വെളിപ്പെടുത്തിയിരിക്കുന്നത്. വായ്പ നല്കാന് ഉന്നത സിപിഐഎം…
-
Crime & CourtErnakulamThiruvananthapuram
കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും റിമാന്ഡ് കാലാവധി നീട്ടി, കരുവന്നൂര് മാതൃകയിലാണ് കണ്ടല ബാങ്കിലും തട്ടിപ്പ് നടത്തിയതെന്ന് ഇഡി
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന് ഭാസുരാംഗന്റെയും മകന് അഖില്ജിത്തിന്റെയും റിമാന്ഡ് കാലാവധി നീട്ടി. അടുത്തമാസം ഒന്നാം തീയതി വരെയാണ് നീട്ടിയത്. ഇരുവരെയും ഓണ്ലൈന് മുഖേനയാണ്…
-
തിരുവനന്തപുരം: കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തത്വത്തില് തീരുമാനമായത്. ഇതോടെ ഹൈക്കോടതി…
