എറണാകുളം: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ…
Crime & Court
-
-
CourtCrime & CourtNews
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം; ജനുവരി 31 വരെ സമയം നല്കി സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉള്‍പ്പെട്ട…
-
Crime & CourtNationalNewsPolice
മകളെക്കാള്‍ പഠനത്തില്‍ മികവ് പുലര്‍ത്തി; മകളുടെ സഹപാഠിയായ എട്ടാം ക്ലാസുകാരനെ അമ്മ വിഷം കൊടുത്ത് കൊന്നു
by NEWS DESK 3by NEWS DESK 3മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. വിദ്യാര്‍ത്ഥി മകളെക്കാള്‍ മികവ് പുലര്‍ത്തിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പുതുച്ചേരി കാരയ്ക്കല്‍ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസുകാരന് ബാലമണികണ്ഠനാണ് മരിച്ചത്.…
-
Crime & CourtKeralaNewsPolice
മലപ്പുറത്ത് ഓട്ടോയില്‍ കയറിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, സംഭവം പുറത്തു പറയരുതെന്ന് ഭീഷണി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: വഴിക്കടവില്‍ ജോലി കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കയറിയതിന് പിന്നാലെ ഓട്ടോ വഴി…
-
Crime & CourtFacebookNationalNewsPoliceSocial Media
സമൂഹ മാധ്യമത്തില്‍ ഫോളോവേഴ്സിനെ കൂട്ടണം; എളുപ്പവഴി തേടിയ യുവാവ് ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചു; പൊല്ലാപ്പിനൊടുവില് വിഡിയോ നീക്കം ചെയ്ത് അക്കൗണ്ടും ഡിലീറ്റ് ചെയ്ത് യുവാവ്; ചോദ്യം ചെയ്യാന്‍ പൊലീസ്
by NEWS DESK 3by NEWS DESK 3ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്സിന്റെ…
-
Crime & CourtNationalNewsPolice
വീണ്ടും ദുരഭിമാനക്കൊല, ഇതര ജാതിക്കാരിയെ വിവാഹം ചെയ്ത യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു; ഭാര്യാമാതാവ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ഉത്തരാഖണ്ഡില്‍ ദുരഭിമാനകൊല. ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. മേല്‍ജാതിക്കാരിയായ യുവതി ദളിതനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മര്‍ദിച്ചാണ്…
-
Crime & CourtNationalNewsPolice
ഓടുന്ന ട്രെയിനില്‍ പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തു; യുവതിയെ ട്രാക്കിലേക്ക് എറിഞ്ഞു; പ്രതി പൊലീസ് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3ലൈംഗിക പീഡനശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. പീഡനശ്രമം ചെറുത്ത 35 കാരിയായ യുവതിയെ ആണ് മകന്റെ മുമ്പില്‍ വച്ച് ട്രാക്കിലേക്ക്…
-
CourtCrime & Court
ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം തുടങ്ങി ഉപാധികള്‍
by NEWS DESK 3by NEWS DESK 3ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.…
-
CourtCrime & CourtKeralaNews
വാളയാര്‍ കേസ് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പാലക്കാട് 6 മാസത്തേക്ക് പ്രവേശിക്കരുത്, 1 ലക്ഷം കെട്ടിവെക്കണം
by NEWS DESK 3by NEWS DESK 3വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം…
-
CourtCrime & CourtKeralaNews
വിധി പറയാന്‍ കൂടുതല്‍ സമയം വേണം; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയില്‍
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. ജഡ്ജി ഹണി എം.വര്‍ഗീസാണ് കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6…
