കൊച്ചി: ദേവികുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി…
Court
-
-
CourtErnakulamKeralaNews
വാഹനമോടിക്കുന്നവര്‍ മറ്റുള്ളവരെ കൂടി പരിഗണിക്കണം: ജസ്റ്റിസ് ദേവന് രാമചന്ദ്രന്, മനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവര്‍ക്ക് കൂടി വേണ്ടിയാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3മനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവര്‍ക്ക് കൂടി വേണ്ടിയാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്. വാഹനമോടിക്കുന്നവര്‍ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന് ഷിപ്പ് യാര്‍ഡുമായി…
-
CourtNewsPolitics
നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, കോടതിയില്‍ പിതാവിന്റെ ശബ്ദമാകുമെന്നും മഅ്ദനിയുടെ മകന്
by NEWS DESK 3by NEWS DESK 3കൊച്ചി: കോടതിയില്‍ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന് സലാഹുദ്ദീന് അയ്യൂബി. നീതി നിഷേധിക്കപ്പെടുന്ന മുഴുവന്‍ നിരപരാധികളായ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സലാഹുദ്ദീന് അയ്യൂബി…
-
CourtKeralaKozhikodeNewsPolice
വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി; ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്ക് ജാമ്യം
by NEWS DESK 3by NEWS DESK 3വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി. മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് അങ്ങിനെ സംഭവിക്കാന്‍ പാടില്ല.കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നീതിപൂര്‍വ്വമുള്ള വിചാരണയിലൂടെ…
-
CourtErnakulamPolice
കോര്പറേഷന് സെക്രട്ടറിക്ക് നേരെ മര്‍ദ്ദനം; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: കോര്പറേഷന് സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്, എറണാകുളം ബ്ലോക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ്…
-
CourtErnakulamKeralaNationalNews
ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍, കോര്പ്പറേഷന് സംഭവിച്ച നഷ്ടം കണക്കാക്കാതെയാണ് 100 കോടി പിഴയിട്ടതെന്നും മേയര്‍
by NEWS DESK 3by NEWS DESK 3കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ നൂറു കോടി പിഴയിട്ട ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍. നഗരസഭയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. കോര്പ്പറേഷന്…
-
CourtEnvironmentErnakulamKeralaNationalNews
ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍, ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്നും ട്രൈബ്യൂണല്‍
by NEWS DESK 3by NEWS DESK 3കൊച്ചി : തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. തുക കേരള ചീഫ് സെക്രട്ടറിക്ക്…
-
CourtErnakulamKeralaNationalNews
ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് സര്‍ക്കാരിനാണ് ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്വമെന്നും ട്രൈബ്യൂണല്‍, 500 കോടി പിഴ ഈടാക്കുമെന്നും ട്രൈബ്യൂണല്‍
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഭരണ നിര്‍വഹണത്തിലുണ്ടായ വീഴ്ചയാണ് ബ്രഹ്മപുരത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. . തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണ്. ഇവ വിശദമായി…
-
CourtErnakulamKeralaNewsPoliticsThiruvananthapuramThrissur
മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരുന്നത് കോടതി തടഞ്ഞു, എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തിയ ശേഷമേ സംസ്ഥാന കൗണ്‍സില്‍ ചേരാവൂ എന്ന് കോടതി, തൃശൂരില്‍ നിന്ന് കെ എസ് ഹംസ, എറണാകുളത്ത് നിന്ന് എം പി അബ്ദുള്‍ ഖാദര്‍, തിരുവനന്തപുരത്ത് നിന്നുള്ള റസാഖ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത് കോടതി തടഞ്ഞു. സംസ്ഥാന ഭാരവാഹികളെ അടക്കം തെരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്ന യോഗമാണ് തടഞ്ഞത്. എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്…
-
CourtErnakulamKeralaNewsReligious
ഭൂമിയിടപാട് കേസ്: കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹര്‍ജി.…
