കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍…
Court
-
-
AlappuzhaCourtKerala
മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമേ ഖനനം അനുവദിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ജനുവരി നാല് വരെ മണ്ണെടുപ്പ്…
-
CourtErnakulamKerala
മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടീസ് അയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
by NEWS DESK 3by NEWS DESK 3കൊച്ചി : കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പടെ 12 പേര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എതിര്‍കക്ഷികളെ…
-
CourtErnakulam
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം…
-
CourtHealthKozhikodeNewsPolice
ഐ.സി.യു. പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പംനിന്ന നഴ്സിന്റെ സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ, ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യു. പീഡനക്കേസില്‍ സീനിയര്‍ നഴ്സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലാണ് സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയുടെ സ്ഥലംമാറ്റം തടഞ്ഞത്.…
-
CourtKeralaKollamNewsPolice
കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികള്‍ റിമാന്‍ഡില്‍, അബിഗേലിനും സഹോദരനും അവാര്‍ഡ് നല്കി പൊലിസ്
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത…
-
CourtKeralaNews
നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും ഫണ്ട്; സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.
കൊച്ചി മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടില്‍നിന്ന് പണം ചെലവാക്കാന്‍ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ പറവൂര്‍…
-
Court
കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി
by NEWS DESK 3by NEWS DESK 3തൃശൂർ: കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി . മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ കോടതി ഉത്തരവിട്ടു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ…
-
മൂവാറ്റുപുഴ : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചരണങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. സംഘടന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ…
-
CourtErnakulamKerala
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി.ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട- കോയമ്ബത്തൂര്‍ റൂട്ടില്‍…
