തിരുവനന്തപുരം: തലസ്ഥാനത്ത് ഗവര്‍ണറുടെ കാറ് തടഞ്ഞ് കരിങ്കൊടി കാണിച്ചെന്ന കേസില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വരുത്തിയ തുക കെട്ടിവയ്ക്കണമെന്നടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം…
Court
-
-
CourtKeralaThiruvananthapuram
കുറ്റപത്രം റദ്ദാക്കണo: ഗ്രീഷ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്.ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ്…
-
CourtErnakulamKerala
വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍, ശിക്ഷ ഇന്ന്
by NEWS DESK 3by NEWS DESK 3കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.അമ്ബുനാട്…
-
CourtKeralaPolicePoliticsThiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല.രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്…
-
CourtErnakulamKeralaKollam
പോലീസ് തടഞ്ഞുവെച്ച സംഭവം യുവതിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന്റെ പേരില്‍ പോലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് ഹര്‍ജി…
-
CourtErnakulamKerala
തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച സംഭവo, ഹൈക്കോടതി വിശദീകരണം തേടി
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പരിപാടിക്ക് വേണ്ടി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ ഹൈക്കോടതി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി…
-
CourtErnakulamKerala
ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കുപ്പിവെള്ളം, ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണo: ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കുപ്പിവെള്ളം, ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്ന് ഭക്ഷണശാലകള്‍…
-
CourtKeralaThiruvananthapuram
വണ്ടിപ്പെരിയാര്‍ കേസ്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു
by NEWS DESK 3by NEWS DESK 3കൊച്ചി: വണ്ടിപ്പെരിയാറില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിയെ വെറുതേ വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയില്‍. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ പരിശോധിക്കുന്നതില്‍…
-
CourtErnakulamKerala
വൈഗ കൊലക്കേസില്‍ അച്ഛന് സനുമോഹന് കുറ്റക്കാരനെന്ന് പ്രത്യേക കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: കൊച്ചിയിലെ വൈഗ(10) കൊലക്കേസില്‍ അച്ഛന് സനുമോഹന് കുറ്റക്കാരനെന്ന് എറണാകുളത്തെ പ്രത്യേക കോടതി. പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. കൊലപാതക കുറ്റം,…
-
AlappuzhaCourtKerala
മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണo: കോടതി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി. മര്‍ദനമേറ്റവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു ജില്ലാ പ്രസിഡന്റ്…
