ഹത്റാസ് ബലാത്സംഗക്കേസില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി…
Court
-
-
CourtCrime & CourtNationalNews
ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ട്വീറ്റ്; പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി
by NEWS DESK 3by NEWS DESK 3സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്ക്കെതിരായ പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന്…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎല്‍എയുമായി അടുത്ത ബന്ധമെന്ന് മൊഴി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട്. കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നല്കി. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിലും എംഎല്‍എക്ക്…
-
CourtCrime & CourtKeralaNewsPolitics
കെഎം ഷാജിക്കെതിരായ വധഭീഷണി: പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി, കെഎം ഷാജി എംഎല്‍എയുടെ പരാതിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി തേജസിന്റെ അച്ഛന്
by NEWS DESK 3by NEWS DESK 3കെ.എം. ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേസില്‍ പ്രതി തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയെന്നും…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; രാഷ്ട്രീയകളിയുടെ ഇരയാണെന്ന് വാദം
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍…
-
CourtCrime & CourtKeralaNews
കേസില്‍ എം. ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ വിധി നാളെ
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീര്‍പ്പാക്കി. ശിവശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് അറസ്റ്റോ കസ്റ്റഡിയില്‍ എടുത്തു…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍…
-
CourtCrime & CourtKeralaKollamLOCALNews
ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിന്…
-
CourtCrime & CourtKeralaNews
ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് തിരിച്ചടി; കേസില്‍ വേഗം വാദം കേള്‍ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, സര്‍ക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന് ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ വിശദമായ വാദത്തിന് ഇന്ന് സിബിഐ അറിയിച്ചു. അതേസമയം,…
-
CourtCrime & CourtKeralaNews
രാഷ്ട്രീയക്കളിയിലെ കരുവെന്ന് ശിവശങ്കര്‍; അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍…
