ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി.…
Malayala Cinema
-
-
നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും രംഗത്ത്. 1991 ൽ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയൻ പങ്കുവെക്കുന്നത്. തനിക്ക്…
-
CinemaMalayala Cinema
ഗൗരി ലക്ഷ്മി മുതിർന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണം; ഷഹബാസ് അമൻ
മുതിർന്ന സംഗീത സംവിധായകനെതിരെ ഗായിക ഗൗരി ലക്ഷ്മിയുടെ ആരോപണങ്ങൾ ഗൗരവമായി കാണണമെന്ന് ഷഹബാസ് അമൻ. സംഗീത സംവിധായകനിൽ നിന്ന് തനിക്ക് ഭയങ്കരമായ അനുഭവമുണ്ടായെന്നും ഇനി ഒരിക്കലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കില്ലെന്നും ഗായിക…
-
സിനിമയിൽ ഉണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് കൂടുതൽ നടിമാർ. 2006ൽ ആവൻ ചണ്ടി മകൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് ഒരു ദുഷ്കരമായ പരീക്ഷണം നേരിട്ടതായി നടി ശ്രീദേവിക…
-
CinemaMalayala Cinema
ഗുരുതരമായ ലൈഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടും സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷ് എംഎല്‍എയെ മാറ്റാതെ സര്‍ക്കാര്‍
ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉണ്ടായിട്ടും മുകേഷ് എംഎൽഎയെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് സർക്കാർ നീക്കിയിട്ടില്ല. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുകേഷിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. ഈ കമ്മിറ്റിയുടെ തുടക്കം മുതൽ മുകേഷ്…
-
CinemaKeralaMalayala Cinema
ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്
ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. നടൻ ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും പല സമയങ്ങളിൽ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും…
-
CinemaMalayala Cinema
എഎംഎംഎ എക്സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്നേക്കില്ല; യോഗം ചേരുന്നതില്‍ അനിശ്ചിതത്വം
മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്.…
-
സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന്…
-
CinemaKeralaMalayala Cinema
മുകേഷിനെതിരെ ഗുരുതര ആരോപണം, ജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ
നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു,…
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. ചലച്ചിത്ര വികസന കോര്പറേഷൻ ചെയര്മാൻ…
